ഭാഗവതത്തിലെ 12 സ്കന്ധങ്ങൾ ഭഗവാന്റെ ഓരോ അംഗങ്ങൾ ആയും പൂർണ്ണമായ ഭാഗവതം ഭഗവാന്റെ പൂർണ സ്വരൂപമായും സങ്കല്പിച്ചിരിക്കുന്നു.
സ്കന്ധം 1_പാദപത്മങ്ങൾ
2 _മുട്ടുകാലുകൾ
3_ തുടകൾ
4_കടിപ്രദേശം
5_നാഭിദേശം.
6_ ഹൃദയം
7_ മാറിടം
8_കണ്ഠവും
9 _ ഭഗവാന്റെ തോളുകളും
10_ മുഖം
11_ ഉത്തമാംഗം ആയ ശിരസ്സും
12 ബ്രഹ്മരന്ധ്റവും ആണ്.
No comments:
Post a Comment