ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 215
അതേപോലെ മറ്റൊരു സിം പോളിസം ഗീതയില്. അർജ്ജുനന്റെ തേരോട്ടിയാണ് ഭഗവാൻ. ഈ ശരീരം തന്നെ രഥം. ഉപനിഷത്തിലെ മന്ത്രം " ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവതു ബുദ്ധിം തും സാരഥിം വിദ്യാത് മനപ്രഗ്രഹമേ വച ഇന്ദ്രിയാണി ഹയാനാഹു വിഷയാം സ്തേഷു ഗോചരാൻ ആത് മേന്ദ്രിയ മനോ യുക്തം ഭോക്തെർ ത്യാഗുർമനീ ഷിണ: "
ഈ ശരീരം തന്നെ രഥം, ഇതിനകത്ത് രഥി ജീവൻ, സാരഥി ബുദ്ധി, അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങൾ , മഹാഭാരതത്തിൽ നാല് കുതിരകൾ ആണ് നാല് കുതിരകൾ ആവുമ്പോൾ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇങ്ങനെ സിമ്പൾസ്. അതിൽ സാരഥി ശരിയാണെങ്കിൽ അതായത് ഒരു രഥത്തിൽ ഡ്രൈവർ നന്നല്ലെങ്കിൽ ധൈര്യമായിട്ട് യാത്ര ചെയ്യാൻ ഒക്കുമോ? ഇവിടെ വിജ്ഞാന സാരഥിർയ സ്തു മന പ്രഗ്രഹവാൻ നര: സ്വേദ്ദന പാരമാപ്നോതി തത് വിഷ്ണോ ഹോ പരമംപദം. വിജ്ഞാനമയമായ സാരഥി , ഇവിടെ സാരഥിയുടെ സ്ഥാനത്ത് കൃഷ്ണനെ ഇരുത്തി അർജ്ജുനൻ. അതു കൊണ്ട് അർജ്ജുനന് ഒരു തളർച്ചവന്നപ്പോൾ പിടിച്ചുയർത്തി. നമ്മള് ഇപ്പൊ സാരഥിയുടെ സ്ഥാനത്ത് കൃഷ്ണനെ ഇരുത്താനാണ് സത്സംഗം.
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment