ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 220
മനസ്സ് എങ്ങനെ ഉണ്ടായി? മനസ്സ് എന്നു പറയുന്ന ഒരു അനിർവചനീയമനുഭവം. മനുഷ്യന് മാത്രമാണ് ഇത് ഇത്രയധികം പ്രബലം. മൃഗങ്ങൾക്കൊന്നും ഇല്ല. ഈ മനസ്സ് എവിടുന്നുണ്ടായി എന്ന് ആലോചിച്ചാൽ ഒരു misapprehension നിൽ നിന്നും ഉണ്ടായതാണ്. അധികവും മനസ്സ് അധികം അധികം ആയി വളരുന്നത് നമ്മുടെ പഠിപ്പു കൊണ്ടും ആണ് .എജുക്കേഷൻ, എ ജുക്കേഷൻ അല്ല ഹെഡുക്കേഷൻ , തലയിൽ കുറെ കയറ്റുന്നു ആവശ്യമുണ്ടോ ഇല്ലയോ , പഠിക്കും തോറും പ്രശ്നങ്ങൾ അധികമായിക്കൊണ്ടേ ഇരിക്കുന്നു നമ്മൾക്ക്.. ഇതൊന്നും നമ്മളുടെ വിദ്യാഭ്യാസം ഒന്നും "വിദ്യാധനം സർവ്വധനാൽ പ്രദാനം " എന്നു പറയുന്നു എന്നല്ലാതെ നമ്മളുടെ വിദ്യ ഒന്നും ഇത്രയും കാലം ആയിട്ട് നമുക്ക് പുറമേക്ക് ഒക്കെ അധികമാക്കിക്കൊണ്ടേ ഇരിക്കുന്നുണ്ട് എന്നല്ലാതെ പക്ഷേ അകമേക്ക്, നമ്മുടെ ജീവിതത്തിൽ ഒരു 5 % പുറമേക്കും 95% അകമേക്കും ആണ്. നമ്മള് 95% ഉള്ള അകമേക്കുള്ള ജീവിതത്തിനെ വ്യർത്ഥമാക്കിയിട്ട് 5 % നത്തിന് സ്വർണ്ണം പൂശലും അതിന് പൊട്ടു തൊടിക്കലും അതിന് തൊടച്ചു മിനിക്കലും പോളിഷ് ചെയ്യലും ധാരാളം ചെയ്യുന്നു. ഈ 95% എന്തു ചെയ്യും? 95% പ്രശ്നങ്ങൾ അകമേ കിടക്കുന്നു. അതിനെ ആരു പരിഹരിക്കും? അതിനാണല്ലോ നമുക്ക് വിദ്യയുടെ ആവശ്യം വരണത്. പക്ഷേ നമ്മുടെ വിദ്യ അതിന് പ്രയോജനപ്പെടുന്നില്ലെങ്കിൽ അങ്ങനെയുള്ള വിദ്യക്ക് പേരാണ് അവിദ്യ. അങ്ങനെയുള്ള വിദ്യയുടെ പേരാണ് അജ്ഞാനം. നമ്മളുടെ വിദ്യ അതിനു പ്രയോജനപ്പെടുന്നില്ലെങ്കിൽ ഉണ്ണാനും ഉടുക്കാനും മാത്രം.നമ്മളുടെ കേരളത്തിൽ അങ്ങനെയാണത്രെസമ്പ്രദായം. ഉത്തമാം ഗം അനുജന്ന് വയറെന്നു ശഠിപ്പവർ എന്നു പറഞ്ഞു. ഉത്തമാംഗം ശിരസ്സു പോലും അല്ല വയറ് ആണ് എന്നാണ്. ഉണ്ണാ ഉറങ്ങാ അത് മാത്രം മതി.
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment