മുചുകുന്ദസ്തുതിയിലെ രണ്ടാമത്തെ ശ്ലോകം
ലബ്ധ്വാ ജനോ ദുർലഭമത്ര മാനുഷം
കഥഞ്ചിദവ്യംഗമയത്നതോഽനഘ!
പാദാരവിന്ദം ന ഭജത്യസന്മതിർ-
ഗൃഹാന്ധകൂപേ പതി തോ യഥാ പശു:
അനഘ. (പാപമില്ലാത്തവനേ...)
ജനങ്ങൾ ഇവിടെ (ഈ ലോകത്തിൽ) അതി ദുർല്ലഭവും ശരീരാവയങ്ങൾക്ക് ഒരു കേടുപാടുകളുമില്ലാത്ത മനുഷ്യ ജന്മം ഒരു ക്ലേശം കൂടാകെ ഭഗവാന്റെ കരുണയാൽ പ്രാപിച്ചിട്ടും, (ഇന്ദ്രിയ)വിഷയങ്ങളിൽ തന്നെ മനസ്സോടുകൂടിയും പശുക്കളേപ്പോലെ ഗൃഹങ്ങമാകുന്ന അന്ധകൂപത്തിൽ പെട്ട് ഭ്രമിച്ച് ജീവിയ്ക്കുന്നു. ഭഗവാന്റെ പാദാരവിന്ദം ഭജിയ്ക്കുന്നില്ല.
ഭാഗവതത്തിൽ പല ഭാഗങ്ങളിലും പറയുന്നുണ്ട്. വീട്....വീട് എന്നത്, ഒരു അന്ധ കൂപമാണ്. പൊട്ടക്കിണർ ആണ്.
വീട് എന്ന പൊട്ടക്കിണറ്റിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് പോകാൻ സമയമില്ല . സപ്താഹത്തിന് പോകാൻ സമയമില്ല. നാമം ജപിയ്ക്കാൻ സമയമില്ല. ഇങ്ങനെ ഈശ്വരാരാധനയ്ക്കു പോലും സമയമില്ലാതെ, ഒരു കൂട്ടം ദുഃഖങ്ങൾ അനുഭവിച്ച്, നരകിച്ച് ജീവിയ്ക്കുകയാണ്
സതീശൻ നമ്പൂതിരി
Mob: 9947986346

No comments:
Post a Comment