Saturday, January 18, 2020

മഞ്ഞളിലെ കുർകുമിൻ വേർതിരിച്ചെടുത്ത് അതുപയോഗിച്ചു കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ഏറ്റവും പുതിയ ടെക്‌നോളജി തിരുവനന്തപുരത്തെ ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ചു.. ഈ ടെക്‌നോളജി അനുസരിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കാൻസർ ചികിത്സയ്ക്ക്  കീമോതെറാപ്പിയ്ക്ക് പകരം ചെലവ് കുറഞ്ഞതും യാതൊരു സൈഡ് ഇഫക്ടും ഇല്ലാത്ത ഈ ചികിത്സ ഉപയോഗിക്കാനാകും.. മഞ്ഞൾ കാൻസർ ചികിത്സയ്ക്ക് എങ്ങനെ ഉപയോഗിക്കുന്നു എന്ന് "" ഓ മൈ ഹെൽത്ത് "" ഇവിടെ വിശദീകരിക്കുന്നു.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും

No comments: