ഋഗ്‌വേദ സംഹിതയുടെ പത്താം മണ്ഡലത്തില്‍ മരണാനന്തര അവസ്ഥാ സൂചകങ്ങള്‍ പ്രദിപാദിക്കുകയാണു..യമനെ ക്കുറിച്ചും മരണാനന്തര ഗമനങ്ങളും സാധാരണ പുരാണ പ്രസിദ്ധമായും ഉപനിഷത്ത് പ്രസിദ്ദവും ആയി ആണല്ലോ ആര്‍ഷഭൂമിയില്‍ കൂടുതലും പ്രചരിച്ചിരിക്കുന്നത്..അതിനെക്കുറിച്ചു പ്രദിപാദിക്കുന്ന ഋഗ് ശകലങ്ങഉളില്‍ ചിലത് ഇവിടെ
"യമോ നോ ഗാതും പ്രഥമോ വിവേദ
നൈഷാ ഗാവ്യുതിരപഭര്‍ത്തവോ
യത്രാ നഃ പൂര്‍വ്വേ പിതരഃ പരേയുഃ
രേനാ ജജ്ഞാനാഃ പഥ്യാ അനു സ്വാഃ"
സായണീയ ഭാഷ്യപ്രകാരം ഭൗതികഅര്‍ത്ഥതലത്തില്‍ മാത്രം ഇതിന്റെ അര്‍ത്ഥം [എല്ലാവരിലും വെച്ച് മുമ്പനായ യമന്‍..നമ്മുടെ മാര്‍ഗ്ഗത്തെ അറിയുന്നു..യമന്റെ ഈ മാര്‍ഗ്ഗം ആരാലും അപഹരിക്കപെടാത്തതാണു. നമ്മുടെ പൂര്‍വ്വപിതാക്കള്‍ ഏതിലൂടെയാണൊ പരലോകത്തില്‍ എത്തിയത് ഈ മാര്‍ഗ്ഗത്തിലൂടെ ജീവന്മാര്‍ സ്വകര്‍മാനുസാരേണ എത്തിച്ചേരുന്നു] ഇവയുടെയും ഇതിനെ തുടര്‍ന്നുള്ള ചില സൂക്തങ്ങളുടെയും പ്രദിപാദന വിഷയം ഭൗതികപരമായി ഇന്ന് കാണുന്ന പിതൃക്കള്‍ക്ക് നല്‍കുന്ന ബലികര്‍മ്മങ്ങള്‍ തുടങ്ങിയ ആചാരങ്ങളുമായും ആചാര്യന്‍മാര്‍ വൈദികവും അവൈദികവുമായ ഒരു കാഴ്ചപാട് പുരാണങ്ങളെ ആധാരമാക്കിയൂം അല്ലാതെയും ഭാരതത്തിലെ സംസ്കാരത്തില്‍ കൂട്ടിചേര്‍ത്തിരിക്കുന്നുണ്ട്.....പിതൃക്കള്‍ക്ക് തര്‍പ്പണവും അതുപോലെ സ്വധാ ശബ്ദത്തിന്റെ പ്രത്യേകതയും എടുത്തു കാണിക്കുന്ന പത്താം മണ്ഡലത്തിലെ മറ്റൊരു സൂകത്മാണു
"പ്രേഹി പ്രേഹി പഥിഭിഃ പൂര്‍വ്വ്യേഭിര്‍-
യത്രാ നഃ പൂര്‍വ്വേ പിതരഃ പരേയുഃ
ഉഭാ രാജാനാ സ്വധയാ മദന്താ....
....ച ദേവം" വൈദികമായ യജ്ഞങ്ങള്‍ നടക്കുമ്പോള്‍ യജമാന സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്ക് മരണം സംഭവിച്ചാല്‍ ഈ സൂക്തത്തിനു വളരെ പ്രാധാന്യം ആ യജ്ഞത്തില്‍ കൊടുക്കും..ജീവിതമാകുന്ന യജ്ഞത്തിന്റെ മധ്യയുള്ള മരണവുമായി ഇതിനു ബന്ധവും വരുന്നുണ്ട്. ഇവയുടെയെല്ലാം
മറ്റ് അര്‍ത്ഥ തലങ്ങളും കൂടുതല്‍ വിശദീകരണങ്ങളും കഠം തുടങ്ങിയ ഉപനിഷനിഷത്തുകളില്‍ വിശദീകരിക്കുന്നുണ്ട്... ഉപനിഷത്തുകളിലേയും വേദത്തിലെയും യമന്‍ തികജ്ഞ ജ്ഞാനി കൂടിയാണു..ഓരോരുത്തരും സ്വന്തം കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്നതിനു വേണ്ടി ഓരോ ലൊകങ്ങളില്‍ ചെന്നുചേരുന്ന അവസ്ഥ ഇതില്‍ ഉണ്ട്..അതിനെ തടസ്സപെടുത്താനോ അതില്‍ നിന്ന് ഒരാളെ മോചിപ്പിക്കാനോ സാധാരണക്കാര്‍ക്ക് സാധ്യമല്ലന്നും പറയുന്നു..ഏതു മാര്‍ഗ്ഗത്തില്‍ പൂര്‍വ്വപിതാക്കള്‍ നടന്നുവോ ആ മാര്‍ഗ്ഗത്തില്ലുടേ പോകുന്ന പ്രാണികളെല്ലാം സ്വന്തം കര്‍മ്മ ഫലഗതികളെയാണു പിന്‍തുടരുന്നത്..

sivaswaram facebook
No comments:
Post a Comment