*സുഭാഷിതം*
------------------------------------------------
*അഹം മമേതി പ്രഥിതം ശരീരം*
*മോഹാസ്പദം സ്ഥൂലമിതീര്യതേ ബുധൈഃ*
*നഭോ നഭസ്വദ്ദഹനാംബു ഭൂമയഃ*
*സൂക്ഷ്മാണി ഭൂതാനി ഭവന്തി താനി*
*ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ സൂക്ഷ്മഭൂതങ്ങളാകുന്നു*. *ഈ സൂക്ഷ്മഭൂതങ്ങൾ (തന്മാത്രകൾ) ഓരോന്നും അവയുടെ അംശങ്ങൾ പരസ്പരം ചേർക്കുകയാൽ സ്ഥൂലമായി ത്തീരുന്നു.* *സ്ഥൂലഭൂതങ്ങൾ ചേർന്നാണ് സ്ഥൂലശരീരമുണ്ടായത്*

*അവയുടെ സൂക്ഷ്മാംശങ്ങൾ (തന്മാത്രകൾ) ശബ്ദാദിവിഷയങ്ങളായിത്തീർന്നു. അവയെ ഭോക്താവായ ജീവൻ അനുഭവിക്കുന്നു.*
No comments:
Post a Comment