പിരിയുമ്പോൾ
ആണ്
ഞങ്ങൾ
കൂടുതൽ
അടുക്കുന്നത്
എന്ന് : *കയർ !!*
നീ പാനം ചെയ്യുന്നത്..
എന്റെ രക്തമാവുന്നു നീ ഭക്ഷിക്കുന്നത്
എന്റെ മാംസവും..
എന്ന് : *തേങ്ങ !*
അറുത്ത് മുറിച്ചാലും
വലിച്ചെറിഞ്ഞാലും..
ഉൾക്കരുത്തുണ്ടെങ്കിൽ
വാനോളം വീണ്ടും
ഉയരാം ....
എന്ന് : *മാങ്ങ !!*
ബാഹ്യരൂപം കണ്ട് നീ
ആളെ അളക്കരുത് !!
എന്ന് : *ചക്ക !!*
മറ്റുള്ളവർ വന്ന് കാൽ പിടിക്കുന്നത് കൊണ്ടാണ് കൂടെ പോകുന്നത്.
എന്ന് : *കുട* ⛱
എത്രയൊക്കെ രുചി വിളമ്പിയിട്ടും "കിഴങ്ങാ...." എന്നുള്ള വിളി മാത്രം ബാക്കി.
എന്ന്: *വേദനയോടെ കപ്പ.*😭😭
ഫുൾ ടൈം കറങ്ങിയിട്ടും
നാല് ചുമരുകൾക്കപ്പുറമൊരു
ലോകമുണ്ടെന്ന് അറിയാതെ പോയൊരു
പാവമാണ് ഞാൻ 😞
എന്ന് : *ഫാൻ*
പിന്നിൽ നിന്നുള്ള കുത്തലുകൾ
സഹിച്ചാണ് താൻ ഈ നിലയിൽ ആയത്.
എന്ന് : *പുട്ട്*
ഒരുപാട് അടിച്ചമർത്തലുകൾ നിറഞ്ഞതാണ് എന്റെ ജീവിതം.
എന്ന് : *പൊറോട്ട*
🤣
ആണ്
ഞങ്ങൾ
കൂടുതൽ
അടുക്കുന്നത്
എന്ന് : *കയർ !!*
നീ പാനം ചെയ്യുന്നത്..
എന്റെ രക്തമാവുന്നു നീ ഭക്ഷിക്കുന്നത്
എന്റെ മാംസവും..
എന്ന് : *തേങ്ങ !*
അറുത്ത് മുറിച്ചാലും
വലിച്ചെറിഞ്ഞാലും..
ഉൾക്കരുത്തുണ്ടെങ്കിൽ
വാനോളം വീണ്ടും
ഉയരാം ....
എന്ന് : *മാങ്ങ !!*
ബാഹ്യരൂപം കണ്ട് നീ
ആളെ അളക്കരുത് !!
എന്ന് : *ചക്ക !!*
മറ്റുള്ളവർ വന്ന് കാൽ പിടിക്കുന്നത് കൊണ്ടാണ് കൂടെ പോകുന്നത്.
എന്ന് : *കുട* ⛱
എത്രയൊക്കെ രുചി വിളമ്പിയിട്ടും "കിഴങ്ങാ...." എന്നുള്ള വിളി മാത്രം ബാക്കി.
എന്ന്: *വേദനയോടെ കപ്പ.*😭😭
ഫുൾ ടൈം കറങ്ങിയിട്ടും
നാല് ചുമരുകൾക്കപ്പുറമൊരു
ലോകമുണ്ടെന്ന് അറിയാതെ പോയൊരു
പാവമാണ് ഞാൻ 😞
എന്ന് : *ഫാൻ*
പിന്നിൽ നിന്നുള്ള കുത്തലുകൾ
സഹിച്ചാണ് താൻ ഈ നിലയിൽ ആയത്.
എന്ന് : *പുട്ട്*
ഒരുപാട് അടിച്ചമർത്തലുകൾ നിറഞ്ഞതാണ് എന്റെ ജീവിതം.
എന്ന് : *പൊറോട്ട*
🤣
No comments:
Post a Comment