Tuesday, January 21, 2020

യോഗാഭ്യാസം കൊണ്ട് എന്തു സംഭവിക്കുന്നു ?
യോഗാഭ്യാസമുറയ്ക്കുമ്പോൾ -മഥനം കൊണ്ട് സമുദ്രം എന്നപോലെ -ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഇളകി മറിഞ്ഞു ജ്യോതിസ് ,സ്പര്ശം ,രസം ,ഗന്ധം എന്നീ പഞ്ച ഭൗതികമായ യോഗ ഗുണങ്ങൾ ഓരോന്നായി പ്രകാശിക്കാൻ തുടങ്ങുന്നു .യോഗ ഗുണങ്ങളിൽ ഒന്നെങ്കിലും പ്രകാശിക്കാൻ തുടങ്ങിയാൽ ശരീരം യോഗാഗ്നി മയമായി കഴിഞ്ഞു .ശരീരം യോഗാഗ്നി മയമായി കഴിഞ്ഞാൽ രോഗം വാർദ്ധക്യം അകാല മൃത്യു തുടങ്ങിയവ യോഗിക്ക് ഉണ്ടാവുകയില്ല
എല്ലാ സിദ്ധികളും ഉണ്ടാകുന്നു
ശരീരം ലഘു വാകുന്നു
തേജോമയൻ ആകുന്നു
വിഷയ വിരക്തൻ ആകുന്നു
ശരീരത്തിനു സുഗന്ധം ഉണ്ടാകുന്നു
ഉറക്കം കുറയുന്നു
യോഗികൾക്കു ഉറക്കമില്ല.
gowindan namboodiri

No comments: