Sunday, January 19, 2020

ദൃക് ദൃശ്യ വിവേകം .
( Sri. Sankaracharya swamikal)
രൂപം ദൃശ്യം ലോചനം ദൃക്‌
തദ്ദൃശ്യം ദൃക്തു മാനസം
ദൃശ്യാ ധീവൃത്തയസാക്ഷി
ദൃഗേവ ന തു ദൃശ്യതേ.

കാണുന്ന രൂപമെല്ലാം ദൃശ്യമാണ്‌. കാണുന്ന കണ്ണാണ് ദൃക്‌. കണ്ണു കാണുന്ന ദൃശ്യത്തെ മനസ്സു കാണുന്നു. മനോവൃത്തികളെ സാക്ഷീഭാവത്തിൽ ദർശിക്കുന്നവൻ ദൃക്‌ ആവുന്നു. അത്‌ ദൃശ്യമാകുന്നില്ല. അതായത്, പുറമെ കാണുന്ന രൂപം കണ്ണിനു ദൃശ്യവും കണ്ണ് മനസ്സിനു ദൃശ്യവും മനോവൃത്തികൾ ഉള്ളിലെ സാക്ഷീഭാവത്തിനു ദൃശ്യവും ആകുന്നു. ഈ സാക്ഷീഭാവത്തെ ദർശിക്കാൻ മറ്റൊരു ദൃക്ക്‌ ഇല്ല. അതുകൊണ്ട്‌ ഇത്‌ ഒരിക്കലും ദൃശ്യമാകുന്നില്ല.

The moon exists only when I look at it – Albert Einstein. Einstein never liked the idea that nature is uncertain and he once said “does that mean the Moon is not there when I am not looking at it”.
https://www.zero-to-nine.org/www.zero-to-nine.org › news › the-moon-exists-only-when-i-look-at-it-...
The moon exists only when I look at it - Albert Einstein

No comments: