ഭഗവദ്ഗീത കർമയോഗം
പ്രഭാഷണം :18
നടേശയ്യർ., ശിവലിംഗം, സാളഗ്രാമം, ഗണപതി, സൂര്യൻ ഇതൊക്കെ വച്ച് അഞ്ച് മൂർത്തികളെ പൂജിക്കും.. ദിവസവും..
അത് അമ്പലത്തിൽ തന്നെ ഒരു മൂലയിൽ വച്ച് പൂജിക്കും.. അമ്പലത്തിൽ തന്നെ ഗോശാലയുടെ അടുത്ത് എവിടെയോ കിടക്കും.. അമ്പലത്തിൽ തന്നെ വാസം... ചന്ദനം അരയ്ക്കുക... അവിടെതന്നെ എന്തെങ്കിലും ആഹാരം കിട്ടും.. അപ്പോഴാണ് മഹർഷിയെ കാണുന്നത്. !!!😊😊😊
കണ്ടു കൊണ്ട് ഇദ്ദേഹത്തിന് ഭാവാവേശം ഉണ്ടായി...
തന്നെപ്പോലും അറിയാതെ കാന്തം ഇരുമ്പിനെ ആകർഷിച്ചപോലെ മഹർഷിയുടെ പൊറകേ അദ്ദേഹം നടന്നു... ആശ്രമം വരെ നടന്നു... ആശ്രമത്തിൽ വന്നു... ദിവസം തന്റെ അമ്പലത്തിലെ ജോലി കഴിഞ്ഞാൽ പിന്നെ ഇതൊരു പതിവ് ആയി.. അമ്പലത്തിലെ ജോലി കഴിഞ്ഞാൽ ആശ്രമത്തിൽ വര്ക... മഹർഷിയുടെ മുൻപിൽ വന്ന് ഇരിയ്ക്ക!!!!
നോക്കണം.... ഒരു ജീവൻ പക്വം ഉണ്ടെങ്കിൽ ആ ജീവന് എവിടെയെങ്കിലും ഒക്കെ ഒരു ദർശനമോ മറ്റൊ വന്ന് ഗുരുസന്നിധിയിലേക്കു ആ ജീവൻ പോലും അറിയാതെ, എങ്ങിനെയോ ആകർഷിക്കപ്പെടുകയാണ്.....
ആശ്രമത്തിൽ ദിവസം വരാൻ തുടങ്ങി, ഒരു ദിവസം, അദ്ദേഹം ആശ്രമത്തിലെ അന്നത്തെ സർവ്വാധികാരി, ചിന്നസ്വാമിയോട് ചോദിച്ചു,
ഞാൻ ഇനി ആശ്രമത്തിൽ തന്നെ താമസിക്കട്ടെ.. എനിക്കെന്തെങ്കിലും ജോലി തരൂ.. ചിന്നസ്വാമികൾ പറഞ്ഞു... ശമയൽക്കാരൻ താനേ.... അതിനാല ആശ്രത്തില ശമയൽ പണ്ണു..അപ്പടി ന്നാർ അവർ... നിറയ്യ പേര്ക്ക് ശമയൽ പണ്ണ ര്തുക്ക് അവര്ക്ക് നന്നാ തെരിയും.....
പാചകം ചെയ്യാൻ അറിയാം.. അതുകൊണ്ടു ആശ്രമത്തിലുള്ള പാചകം ഇദ്ദേഹത്തിനെ ഏൽപ്പിച്ചു...
വളരെ സന്തോഷായി...
അടുക്കള പാചകം ആണെങ്കിൽ വളരെക്കുറച്ചു സമയമേ മഹർഷിയുടെ കൂടെ കിട്ടുകയുള്ളൂ 😞😞😞
പക്ഷേ, ഒരു ഭാഗ്യം അവർക്ക് കിട്ടും., എന്താന്ന് വെച്ചാൽ രാവിലെ രണ്ടര മൂന്ന് മണിയൊക്കെ ആവുമ്പൊ ഭഗവാൻ ചെലപ്പോ പാചകശാലയിലേക്കു കയറി ചെല്ലും.....😊😊😊😊
ഇവരുടെകൂടെയിരുന്നു പച്ചപ്പൊടി നുറുക്കും.. പഴേ കഥകളൊക്കെ പറയും....
പലേ കാര്യങ്ങൾ ഉപദേശിച്ചു കൊടുക്കും... ഒരു ദിവസം നടേശയ്യർ അവിടെ ഉള്ളപ്പോൾ ആയിരിക്കണം... ഒരു വൃദ്ധ ചോദിച്ചു, ഭഗവാനെ ചിലരൊക്കെ മരിക്കണ സമയത്തു , ഭഗവാനെ ധ്യാനിച്ച് കൊണ്ട് ആത്മധ്യാനത്തോട് കൂടെ ശരീരം വിടണം എന്ന് പറയുന്നുണ്ടല്ലോ? പക്ഷേ അത് നമ്മളുടെ കയ്യില് ഉണ്ടോ? എന്ന് ചോദിച്ചു....
അപ്പൊ മഹർഷി രണ്ട് കാര്യം പറഞ്ഞു.. ഒരു കാര്യം ഇവിടെ പറയാൻ പാടില്ല.. അത് ജനറൽ അല്ലാ...
മറ്റൊരു കാര്യം മഹർഷി പറഞ്ഞത്, സ്വരൂപ വിചാരം ചെയ്ത്, ഞാൻ ആരാണ്, എന്റെ സ്വരൂപം എന്താണ് എന്ന ആഴ്ന്ന ധ്യാനം ഏർപ്പെട്ട്
ഒരിക്കലെങ്കിലും ഈ ശരീരം മനസ്സ് ഇതൊന്നും ഞാൻ അല്ലാ... ഞാൻ ശുദ്ധ പ്രജ്ഞ ആണെന്നുള്ള ഒരു ചെറിയ ഒരു glimpse... അകമേക്കു ഉണ്ടാകുകയാണെങ്കിൽ ആ glimpse അത് തന്നെ പ്രജ്ഞ... ജ്ഞപ്തി അത് നമ്മളെ വിട്ട് പോകുകയേ ഇല്ലാ.... ആ ജ്ഞപ്തി മരണസമയത്ത് നമ്മളെ രക്ഷിച്ചു കൊള്ളും....
ശ്രീ നൊച്ചൂർജി...

No comments:
Post a Comment