താപങ്ങള്‍
ശരീരത്തില്‍ ഉള്ള വാത പിത്ത കഫ ജന്യങ്ങളായ ജ്വരം ,രോഗം തുടങ്ങിയ രോഗ അരിഷ്ടതകള്‍ എല്ലാം ചേര്‍ന്നതാണ് ആധ്യാത്മികതാപം
ജീവികള്‍ ഭൂതങ്ങളെ അധികരിച്ച താപം ആധി ഭവുതികം -കള്ളന്മാര്‍ ദുഷ്ട മൃഗങ്ങള്‍ ശത്രുക്കള്‍ എന്നിവയില്‍ നിന്ന് ഉണ്ടാകുന്നു
ആധി ദൈവികം -ദൈവത്തെ അധികരിച്ചത്
തണുപ്പ് ചൂട് കാറ്റ് മഴ ഇടി എന്നീ രൂപത്തില്‍ അനുഭവിക്കുന്നു
തണുപ്പ് ചൂട് കാറ്റ് മഴ ഇടി എന്നീ രൂപത്തില്‍ അനുഭവിക്കുന്നു
ഈ മൂന്ന്‍ താപങ്ങളില്‍ കൂടി ശരീരം ഓരോ നിമിഷവും ദഹിച്ചു കൊണ്ടിരിക്കുന്നു .നാം അത് അറിയുന്നില്ല .gowindan namboodiri
No comments:
Post a Comment