Saturday, June 02, 2018

വേദാഹം സമതീതാനി വര്‍തമാനാനി ചാര്‍ജുന
 ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന.
 ( ജ്ഞാനവിജ്ഞാനയോഗം ..26.)
. ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ജീലജാലങ്ങളെയും ഞാനറിയുന്നു. എന്നാല്‍ എന്നെയാകട്ടെ ഒരുത്തരും അറിയുന്നില്ല. 

No comments: