ആത്മീയ പുരോഗതിക്ക് ജപം വളരെയേറെ പ്രയോജനകരമായ മാനസികശിക്ഷണമാണ്. അടുത്ത കാലത്തെ ചരിത്രത്തില്‍, 'ശ്രീരാം ജയറാം ജയജയരാം' എന്ന ശ്രീരാമമന്ത്രജപയോഗംകൊണ്ട് പൂര്‍ണനായിത്തീര്‍ന്ന 'സമര്‍ഥരാമദാസ്' എന്ന ശിവാജിയുടെ അഭിവന്ദ്യ ഗുരുനാഥന്‍ അക്കാര്യത്തില്‍ മാതൃകയായിരുന്നു. യോഗേശ്വരനായ ഭഗവാന്‍ കൃഷ്ണന്‍ തന്നെ ഗീതയില്‍ ഇങ്ങനെ പറയുന്നു "യോഗങ്ങളില്‍ ഞാന്‍ ജപയോഗമാണ്."
ജപിക്കുകയെന്നതുതന്നെയാണ് ജപയോഗത്തിന്റെ ആരംഭവും. സുഖമായി ഒന്ന് മുങ്ങിക്കുളിക്കാന്‍, തിരകളടങ്ങിയതിന്റെ ശേഷമാകാമെന്നുവച്ച് കടല്‍ക്കരയില്‍ കാത്തുനിന്ന ആ അലസനായ മനുഷ്യന് എന്തുപറ്റി? അതുപ്രകാരം ജീവിതത്തിന്റെ കരയില്‍ നോക്കിനിന്ന് സമയം വൃഥാകളയരുത്. ആനന്ദത്തിന്റെ ഈ സമുദ്രത്തിലേക്ക് പാഞ്ഞിറങ്ങി സ്നാനസുഖം അനുഭവിക്കുക. - സ്വാമി ചിന്മയാനന്ദന്‍

No comments:
Post a Comment