Saturday, June 02, 2018

ഒരുദിവസം കാറിൽ യാത്ര നടത്തുന്നു.കാറിനകത്തെ റേഡിയോ ഓണായിരുന്നു . അത് ഓഫാക്കാൻ ഡ്രൈവറോട് പറഞ്ഞു.ഡ്രൈവർ പറഞ്ഞു അത് ഓഫാക്കിയാലും പാടിക്കൊണ്ടേയിരിക്കും.അതുപോലെ യാണ് നമ്മുടെ മനസ്സ്.(ശ്രീ നൊച്ചൂർജി.)

No comments: