Saturday, June 02, 2018

"ചിദഗ്നികുണ്ഡസംഭൂത," ശുദ്ധ ബ്രഹ്മമായ അഗ്നികുണ്ഡത്തില്‍ നിന്ന് അജ്ഞാന തമസ്സിനെ-ഭയത്തെ (ദേവന്മാരുടെ ഭയത്തെ) ഇല്ലാതാക്കുവാന്‍ അഭേദയായി, ശിവശക്ത്യക്യരൂപിണിയായി ലളിതാ പരമേശ്വരിയായി ആവിര്‍ഭവിച്ചു

No comments: