ആത്മാവ് സ്ഥൂല, സൂക്ഷ്മ, കാരണശരീരങ്ങളില്‍ നിന്ന് ഭിന്നമായതും അന്നമയവും പ്രാണമയവും മനോമയവും വിജ്ഞാനമയവും ആനന്ദമയവുമായ കോശങ്ങളില്‍ നിന്ന് അതീതമായതും ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ക്ക് സാക്ഷിയായതുമായ സച്ചിദാനന്ദ സ്വരൂപമാണ്. മൂന്നുകാലത്തും നിലനില്‍ക്കുന്ന (സദ്) അറിവ് സ്വരൂപമായ (ചിത്) സുഖഭാവ (ആനന്ദ) ത്തിലുള്ളതാണ് താനെന്ന് അറിയണം.
No comments:
Post a Comment