Friday, June 15, 2018

സുഭാഷിതങ്ങൾ
ആദിത്യചന്ദ്രാവനിലേഽനലശ്ച
ദ്യൌർ ഭൂമിരാപോ ഹൃദയം യമശ്ച
അഹശ്ച രാത്രിശ്ച ഇഭേ ച സന്ധ്യേ
ധർമ്മശ്ച ജാനാതി നരസ്യവൃത്തം.
സൂര്യചന്ദ്രൻമാർ, വായു, അഗ്നി, ആകാശം, ഭൂമി, വെള്ളം, സ്വന്തം മനസ്സ്, യമൻ പകലും രാത്രിയും, സന്ധ്യകൾ രണ്ടും, ധർമവും എന്നീ പതിന്നാലു പേർ മനുഷ്യരുടെ പ്രവൃത്തികളേയും അറിയുന്നുണ്ട്.🙏
ഹരി ഓം

No comments: