Friday, June 15, 2018

രുക്മിണി പറയുന്നു കൃഷ്ണ ഞാൻ അങ്ങയുടെ ശരീരത്തെയല്ലാ സ്നേഹിച്ചത്. എല്ലാവരുടെയും ഉള്ളിൽ ഇരുന്നു ചൈതന്യ ശക്തി  തരുന്ന അന്തരാത്മദൃക്കിനെയാണ് . .
രുക്മിണ്യുവാച
നന്വേവമേതദരവിന്ദവിലോചനാഹ 
യദ്വൈ ഭവാന്‍ ഭഗവതോഽസദൃശീ വിഭൂംനഃ।
ക്വ സ്വേ മഹിംന്യഭിരതോ ഭഗവാംസ്ത്ര്യധീശഃ 
ക്വാഹം ഗുണപ്രകൃതിരജ്ഞഗൃഹീതപാദാ ॥34॥

സത്യം ഭയാദിവ ഗുണേഭ്യ ഉരുക്രമാന്തഃ 
ശേതേ സമുദ്ര ഉപലംഭനമാത്ര ആത്മാ । 
നിത്യം കദിന്ദ്രിയഗണൈഃ കൃതവിഗ്രഹസ്ത്വം 
ത്വത്സേവകൈര്‍നൃപപദം വിധുതം തമോഽന്ധം ॥35॥

ത്വത്പാദപദ്മമകരന്ദജുഷാം മുനീനാം 
വര്‍ത്മാസ്ഫുടം നൃപശുഭിര്‍നനു ദുര്‍വിഭാവ്യം । 
യസ്മാദലൌകികമിവേഹിതമീശ്വരസ്യ 
ഭൂമംസ്തവേഹിതമഥോ അനു യേ ഭവന്തം ॥36॥

നിഷ്കിഞ്ചനോ നനു ഭവാന്‍ ന യതോഽസ്തി കിഞ്ചി-
ദ്യസ്മൈ ബലിം ബലിഭുജോഽപി ഹരന്ത്യജാദ്യാഃ । 
ന ത്വാ വിദന്ത്യസുതൃപോഽന്തകമാഢ്യതാന്ധാഃ 
പ്രേഷ്ഠോ ഭവാന്‍ ബലിഭുജാമപി തേഽപി തുഭ്യം ॥37॥

ത്വം വൈ സമസ്തപുരുഷാര്‍ഥമയഃ ഫലാത്മാ 
യദ്വാഞ്ഛയാ സുമതയോ വിസൃജന്തി കൃത്സ്നം । 
തേഷാം വിഭോ സമുചിതോ ഭവതഃ സമാജഃ 
പുംസഃ സ്ത്രിയാശ്ച രതയോഃ സുഖദുഃഖിനോര്‍ന ॥38॥

ത്വം ന്യസ്തദണ്ഡമുനിഭിര്‍ഗദിതാനുഭാവ 
ആത്മാഽഽത്മദശ്ച ജഗതാമിതി മേ വൃതോഽസി । 
ഹിത്വാ ഭവദ്ഭ്രുവ ഉദീരിതകാലവേഗ-
ധ്വസ്താശിഷോഽബ്ജഭവനാകപതീന്‍ കുതോഽന്യേ ॥39॥

ജാഡ്യം വചസ്തവ ഗദാഗ്രജ യസ്തു ഭൂപാന്‍ 
വിദ്രാവ്യ ശാര്‍ങ്ഗനിനദേന ജഹര്‍ഥ മാം ത്വം । 
സിംഹോ യഥാ സ്വബലിമീശ പശൂന്‍ സ്വഭാഗം 
തേഭ്യോ ഭയാദ്യദുദധിം ശരണം പ്രപന്നഃ ॥40॥

യദ്വാഞ്ഛയാ നൃപശിഖാമണയോഽങ്ഗ 
വൈന്യജായന്തനാഹുഷഗയാദയ ഐകപത്യം । 
രാജ്യം വിസൃജ്യ വിവിശുര്‍വനമംബുജാക്ഷ 
സീദന്തി തേഽനുപദവീം ത ഇഹാസ്ഥിതാഃ കിം ॥41॥

കാന്യം ശ്രയേത തവ പാദസരോജഗന്ധ-
മാഘ്രായ സന്‍മുഖരിതം ജനതാപവര്‍ഗം । 
ലക്ഷ്ംയാലയം ത്വവിഗണയ്യ ഗുണാലയസ്യ 
മര്‍ത്യാ സദോരുഭയമര്‍ഥവിവിക്തദൃഷ്ടിഃ ॥42॥

തം ത്വാനുരൂപമഭജം ജഗതാമധീശ-
മാത്മാനമത്ര ച പരത്ര ച കാമപൂരം । 
സ്യാന്‍മേ തവാങ്ഘ്രിരരണം സൃതിഭിര്‍ഭ്രമന്ത്യാ 
യോ വൈ ഭജന്തമുപയാത്യനൃതാപവര്‍ഗഃ ॥43॥

തസ്യാഃ സ്യുരച്യുത നൃപാ ഭവതോപദിഷ്ടാഃ 
സ്ത്രീണാം ഗൃഹേഷു ഖരഗോശ്വബിഡാലഭൃത്യാഃ। 
യത്കര്‍ണമൂലമരികര്‍ഷണ നോപയായാ-
ദ്യുഷ്മത്കഥാ മൃഡവിരിഞ്ചസഭാസു ഗീതാ ॥44॥

ത്വക്ശ്മശ്രുരോമനഖകേശപിനദ്ധമന്ത-
ര്‍മാംസാസ്ഥിരക്തകൃമിവിട്കഫപിത്തവാതം । 
ജീവച്ഛവം ഭജതി കാന്തമതിര്‍വിമൂഢാ 
യാ തേ പദാബ്ജമകരന്ദമജിഘ്രതീ സ്ത്രീ ॥45॥

അസ്ത്വംബുജാക്ഷ മമ തേ ചരണാനുരാഗ 
ആത്മന്‍ രതസ്യ മയി ചാനതിരിക്തദൃഷ്ടേഃ। 
യര്‍ഹ്യസ്യ വൃദ്ധയ ഉപാത്തരജോഽതിമാത്രോ 
മാമീക്ഷസേ തദു ഹ നഃ പരമാനുകമ്പാ ॥46॥

നൈവാലീകമഹം മന്യേ വചസ്തേ മധുസൂദന।
അംബായാ ഇവ ഹി പ്രായഃ കന്യായാഃ സ്യാദ്രതിഃ ക്വചിത്॥47॥

വ്യൂഢായാശ്ചാപി പുംശ്ചല്യാ മനോഽഭ്യേതി നവം നവം।
ബുധോഽസതീം ന ബിഭൃയാത്താം ബിഭ്രദുഭയച്യുതഃ ॥48॥

No comments: