Saturday, June 16, 2018

"വാസുദേവന്‍‌ " .
ജ്ഞാനം വിശുദ്ധം പരമാര്‍ത്ഥ മേകമനന്തരം ത്ബഹിര്‍ബ്രഹ്മ സത്യം
പ്രത്യക് പ്രശാന്തം ഭഗവഛബ്ദസംജ്ഞം
യദ്വാസുദേവം കവയോ വദന്തി
വിശുദ്ധവും ജ്ഞാന സ്വരൂപവും അദ്വിതീയവും അകം പുറം എന്ന ഭേദം ഇല്ലാത്തതും ,വ്യാപകവും ,പ്രത്യഗാത്മ സ്വരൂപത്തില്‍ അത്യന്ത ശാന്തവുമായ പരമാര്‍ത്ഥ സത്യമാണ് ഭഗവാന്‍ എന്ന് പറയുന്നത് .അതിനെ തന്നെയാണ് പണ്ഡിതന്മാര്‍ "വാസുദേവന്‍‌ " എന്ന് പറയുന്നതും ..(ഭാഗവതം)
ഓം നമോ ഭാഗവതേ വാസുദേവായ !

No comments: