Sunday, June 03, 2018

ശ്രീഭഗവാനുവാച:...
തമേവ ശരണം ഗച്ഛ
സർവ്വഭാവേന ഭാരത
തത് പ്രസാദാത് പരാം ശാന്തിം
സ്ഥാനം പ്രാപ്സ്യസി ശാശ്വതം..
ഹേ ഭാരത, നീ ഈശ്വരനെത്തന്നെ സർവ്വഭാവത്തിലും ശരണമടഞ്ഞാലും. ഈശ്വരന്റെ പ്രസാദത്താൽ നീ പരമമായ ശാന്തിയെയും ശാശ്വതമായ പദത്തെയും പ്രാപിക്കും.
( ശ്രീമദ് ഭഗവദ്ഗീത..അദ്ധ്യായം 18 - മോക്ഷസംന്യാസയോഗഃ - ശ്ലോകം 62).

No comments: