തത്വമസി എന്ന വേദ വാക്യത്തിലൂടെ തത് എന്ന ബ്രഹ്മവും ത്വം എന്ന നീയും ഒന്നാകുന്നു എന്ന് ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിന്റെ ഗഹനത കൊണ്ടാകണം ശ്രീ ആദിശങ്കരാചാര്യർ ഉദാഹരണസഹിതം വിശദീകരിക്കുന്നതിന് വേണ്ടിയാണ് വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചതു. 'നേഹ നാനാസ്തി കിഞ്ചനഃ' = രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന് പലതവണ ആവർത്തിക്കപ്പെടുന്നുണ്ടു അതിൽ .
No comments:
Post a Comment