Wednesday, June 13, 2018

അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന്‌ തിരിച്ചറിയുന്നതും  എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്‌. എന്നിലെ ഞാനാണ്‌ ആത്മാവ്‌. .ഉപാധികളെല്ലാം അഴിച്ച്‌ കഴിയുമ്പോൾ അതു തന്നെയാണ്‌ ബ്രഹ്മം എന്ന് മനസിലാകും 

No comments: