Wednesday, June 13, 2018

അദ്വൈതതത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ ആചാര്യ     ആദിശങ്കരനാണു . എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യവക്താവ് ശങ്കരാചാര്യരുടെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണു എന്നു ചരിത്രം പറയുന്നു .

സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യർ  അദ്വൈത സിദ്ധാന്തത്തിന്  യുക്തി ഭദ്രമായ പുനരാവിഷ്കാരം നൽകി .അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ  ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി ഇന്നും കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ .

No comments: