ഉപനിഷത്തുകൾ
എണ്ണം | ഉപനിഷത്തുകൾ | വേദവർഗ്ഗം | ഉപനിഷദ്വർഗ്ഗം |
---|---|---|---|
1 | ഈശാവാസ്യോപനിഷത്ത് | ശുക്ല യജുർവേദം | മുഖ്യ ഉപനിഷദ് |
2 | കേനോപനിഷത്ത് | സാമവേദം | മുഖ്യ ഉപനിഷദ് |
3 | കഠോപനിഷത്ത് | കൃഷ്ണ യജുർവേദം | മുഖ്യ ഉപനിഷദ് |
4 | പ്രശ്നോപനിഷത്ത് | അഥർവ്വവേദം | മുഖ്യ ഉപനിഷദ് |
5 | മുണ്ഡകോപനിഷത്ത് | അഥർവ്വവേദം | മുഖ്യ ഉപനിഷദ് |
6 | മാണ്ഡൂക്യോപനിഷത്ത് | അഥർവ്വവേദം | മുഖ്യ ഉപനിഷദ് |
7 | തൈത്തിരീയോപനിഷത്ത് | കൃഷ്ണ യജുർവേദം | മുഖ്യ ഉപനിഷദ് |
8 | ഐതരേയോപനിഷത്ത് | ഋഗ്വേദം | മുഖ്യ ഉപനിഷദ് |
9 | ഛാന്ദോഗ്യോപനിഷത്ത് | സാമവേദം | മുഖ്യ ഉപനിഷദ് |
10 | ബൃഹദാരണ്യകോപനിഷത്ത് | ശുക്ല യജുർവേദം | മുഖ്യ ഉപനിഷദ് |
11 | ബ്രഹ്മബിന്ദൂപനിഷദ് | കൃഷ്ണ യജുർവേദം | സന്ന്യാസ ഉപനിഷദ് |
12 | കൈവല്യോപനിഷദ് | കൃഷ്ണ യജുർവേദം | ശൈവ ഉപനിഷദ് |
13 | ജാബാല്യുപനിഷദ് | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
14 | ശ്വേതാശ്വതരോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
15 | ഹംസോപനിഷദ് | ശുക്ല യജുർവേദം | യോഗ ഉപനിഷദ് |
16 | ആരുണീയകോപനിഷദ് | സാമവേദം | സന്ന്യാസ ഉപനിഷദ് |
17 | ഗർഭോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
18 | നാരായണോപനിഷദ് | കൃഷ്ണ യജുർവേദം | വൈഷ്ണവ ഉപനിഷദ് |
19 | പരമഹംസ | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
20 | അമൃതബിന്ദു | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
21 | അമൃതനാദോപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
22 | അഥർവശിരോപനിഷദ് | അഥർവ്വവേദം | ശൈവ ഉപനിഷദ് |
23 | അഥർവശിഖോപനിഷദ് | അഥർവ്വവേദം | ശൈവ ഉപനിഷദ് |
24 | മൈത്രായണ്യുപനിഷദ് | സാമവേദം | സാമാന്യ ഉപനിഷദ് |
25 | കൗഷീതകിബ്രാഹ്മണോപനിഷദ് | ഋഗ്വേദം | സാമാന്യ ഉപനിഷദ് |
26 | ബൃഹജ്ജാബാലോപനിഷദ് | അഥർവ്വവേദം | ശൈവ ഉപനിഷദ് |
27 | നൃസിംഹതാപിന്യുപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
28 | കാലാഗ്നിരുദ്രോപനിഷദ് | കൃഷ്ണ യജുർവേദം | ശൈവ ഉപനിഷദ് |
29 | മൈത്രേയ്യുപനിഷദ് | സാമവേദം | സന്ന്യാസ ഉപനിഷദ് |
30 | സുബാലോപനിഷദ് | ശുക്ല യജുർവേദം | സാമാന്യ ഉപനിഷദ് |
31 | ക്ഷുരികോപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
32 | മാന്ത്രികോപനിഷദ് | ശുക്ല യജുർവേദം | സാമാന്യ ഉപനിഷദ് |
33 | സർവ്വസാരോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
34 | നിരാലംബോപനിഷദ് | ശുക്ല യജുർവേദം | സാമാന്യ ഉപനിഷദ് |
35 | ശുകരഹസ്യോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
36 | വജ്രസൂചികാ ഉപനിഷദ് | സാമവേദം | സാമാന്യ ഉപനിഷദ് |
37 | തേജോബിന്ദൂപനിഷദ് | കൃഷ്ണ യജുർവേദം | സന്ന്യാസ ഉപനിഷദ് |
38 | നാദബിന്ദൂപനിഷദ് | ഋഗ്വേദം | യോഗ ഉപനിഷദ് |
39 | ധ്യാനബിന്ദൂപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
40 | ബ്രഹ്മവിദ്യോപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
41 | യോഗതത്ത്വോപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
42 | ആത്മബോധോപനിഷദ് | ഋഗ്വേദം | സാമാന്യ ഉപനിഷദ് |
43 | നാരദപരിവ്രാജകോപനിഷദ് | അഥർവ്വവേദം | സന്ന്യാസ ഉപനിഷദ് |
44 | ത്രിശിഖിബ്രാഹ്മണോപനിഷദ് | ശുക്ല യജുർവേദം | യോഗ ഉപനിഷദ് |
45 | സീതോപനിഷദ് | അഥർവ്വവേദം | ശാക്തേയ ഉപനിഷദ് |
46 | യോഗചൂഡാമണ്യുപനിഷദ് | സാമവേദം | യോഗ ഉപനിഷദ് |
47 | നിർവാണോപനിഷദ് | ഋഗ്വേദം | സന്ന്യാസ ഉപനിഷദ് |
48 | മണ്ഡലബ്രാഹ്മണോപനിഷദ് | ശുക്ല യജുർവേദം | യോഗ ഉപനിഷദ് |
49 | ദക്ഷിണാമൂർത്യുപനിഷദ് | കൃഷ്ണ യജുർവേദം | ശൈവ ഉപനിഷദ് |
50 | ശരഭോപനിഷദ് | അഥർവ്വവേദം | ശൈവ ഉപനിഷദ് |
51 | ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
52 | മഹാനാരായണോപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
53 | അദ്വയതാരക | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
54 | രാമരഹസ്യോപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
55 | രാമതാപിന്യുപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
56 | വാസുദേവോപനിഷദ് | സാമവേദം | വൈഷ്ണവ ഉപനിഷദ് |
57 | മുദ്ഗലോപനിഷദ് | ഋഗ്വേദം | സാമാന്യ ഉപനിഷദ് |
58 | ശാണ്ഡില്യോപനിഷദ് | അഥർവ്വവേദം | യോഗ ഉപനിഷദ് |
59 | പൈംഗലോപനിഷദ് | ശുക്ല യജുർവേദം | സാമാന്യ ഉപനിഷദ് |
60 | ഭിക്ഷുകോപനിഷദ് | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
61 | മഹോപനിഷദ് | സാമവേദം | സാമാന്യ ഉപനിഷദ് |
62 | ശാരീരകോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
63 | യോഗശിഖോപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
64 | തുരീയാതീതോപനിഷദ് | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
65 | സംന്യാസോപനിഷദ് | സാമവേദം | സന്ന്യാസ ഉപനിഷദ് |
66 | പരമഹംസപരിവ്രാജകോപനിഷദ് | അഥർവ്വവേദം | സന്ന്യാസ ഉപനിഷദ് |
67 | അക്ഷമാലികോപനിഷദ് | ഋഗ്വേദം | ശൈവ ഉപനിഷദ് |
68 | അവ്യക്തോപനിഷദ് | സാമവേദം | വൈഷ്ണവ ഉപനിഷദ് |
69 | ഏകാക്ഷരോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
70 | അന്നപൂർണോപനിഷദ് | അഥർവ്വവേദം | ശാക്തേയ ഉപനിഷദ് |
71 | സൂര്യോപനിഷദ് | അഥർവ്വവേദം | സാമാന്യ ഉപനിഷദ് |
72 | അക്ഷ്യുപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
73 | അന്നപൂർണോപനിഷദ് | ശുക്ല യജുർവേദം | സാമാന്യ ഉപനിഷദ് |
74 | കുണ്ഡികോപനിഷദ് | സാമവേദം | സന്ന്യാസ ഉപനിഷദ് |
75 | സാവിത്ര്യുപനിഷദ് | സാമവേദം | സാമാന്യ ഉപനിഷദ് |
76 | ആത്മോപനിഷദ് | അഥർവ്വവേദം | സാമാന്യ ഉപനിഷദ് |
77 | പാശുപതബ്രഹ്മോപനിഷദ് | അഥർവ്വവേദം | യോഗ ഉപനിഷദ് |
78 | പരബ്രഹ്മോപനിഷദ് | അഥർവ്വവേദം | സന്ന്യാസ ഉപനിഷദ് |
79 | അവധൂതോപനിഷദ് | കൃഷ്ണ യജുർവേദം | സന്ന്യാസ ഉപനിഷദ് |
80 | ത്രിപുരാതാപിന്യുപനിഷദ് | അഥർവ്വവേദം | ശാക്തേയ ഉപനിഷദ് |
81 | ദേവീ ഉപനിഷദ് | അഥർവ്വവേദം | ശാക്തേയ ഉപനിഷദ് |
82 | ത്രിപുരോപനിഷദ് | ഋഗ്വേദം | ശാക്തേയ ഉപനിഷദ് |
83 | കഠരുദ്രോപനിഷദ് | കൃഷ്ണ യജുർവേദം | സന്ന്യാസ ഉപനിഷദ് |
84 | ഭാവോപനിഷദ് | അഥർവ്വവേദം | ശാക്തേയ ഉപനിഷദ് |
85 | രുദ്രഹൃദയോപനിഷദ് | കൃഷ്ണ യജുർവേദം | ശൈവ ഉപനിഷദ് |
86 | യോഗകുണ്ഡല്യുപനിഷദ് | കൃഷ്ണ യജുർവേദം | യോഗ ഉപനിഷദ് |
87 | ഭസ്മജാബാലോപനിഷദ് | അഥർവ്വവേദം | ശൈവ ഉപനിഷദ് |
88 | രുദ്രാക്ഷജാബാലോപനിഷദ് | സാമവേദം | ശൈവ ഉപനിഷദ് |
89 | ഗണപത്യുപനിഷദ് | അഥർവ്വവേദം | ശൈവ ഉപനിഷദ് |
90 | ദർശനോപനിഷദ് | സാമവേദം | യോഗ ഉപനിഷദ് |
91 | താരസാരോപനിഷദ് | ശുക്ല യജുർവേദം | വൈഷ്ണവ ഉപനിഷദ് |
92 | മഹാവാക്യോപനിഷദ് | അഥർവ്വവേദം | യോഗ ഉപനിഷദ് |
93 | പഞ്ചബ്രഹ്മോപനിഷദ് | കൃഷ്ണ യജുർവേദം | ശൈവ ഉപനിഷദ് |
94 | പ്രാണാഗ്നിഹോത്രോപനിഷദ് | കൃഷ്ണ യജുർവേദം | സാമാന്യ ഉപനിഷദ് |
95 | ഗോപാലതാപിന്യുപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
96 | കൃഷ്ണോപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
97 | യാജ്ഞവൽക്യോപനിഷദ് | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
98 | വരാഹോപനിഷദ് | കൃഷ്ണ യജുർവേദം | സന്ന്യാസ ഉപനിഷദ് |
99 | ശാട്യായനീയോപനിഷദ് | ശുക്ല യജുർവേദം | സന്ന്യാസ ഉപനിഷദ് |
100 | ഹയഗ്രീവോപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
101 | ദത്താത്രേയോപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
102 | ഗരുഡോപനിഷദ് | അഥർവ്വവേദം | വൈഷ്ണവ ഉപനിഷദ് |
103 | കലിസന്തരണോപനിഷദ് | കൃഷ്ണ യജുർവേദം | വൈഷ്ണവ ഉപനിഷദ് |
104 | ജാബാലോപനിഷദ് | സാമവേദം | ശൈവ ഉപനിഷദ് |
105 | സൗഭാഗ്യലക്ഷ്മ്യുപനിഷദ് | ഋഗ്വേദം | ശാക്തേയ ഉപനിഷദ് |
106 | സരസ്വതീരഹസ്യോപനിഷദ് | കൃഷ്ണ യജുർവേദം | ശാക്തേയ ഉപനിഷദ് |
107 | ബഹ്വൃച ഉപനിഷദ് | ഋഗ്വേദം | ശാക്തേയ ഉപനിഷദ് |
108 | മുക്തികോപനിഷദ് | ശുക്ല യജുർവേദം | സാമാന്യ ഉപനിഷദ് wikipidia |
No comments:
Post a Comment