Tuesday, March 12, 2019

സുബ്രഹ്മണ്യ സ്തുതി*

നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല നമസ്‌തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ നമസ്‌തേ പാര്‍വ്വതീപുത്ര നമസ്‌തേ രുദ്രനന്ദന നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ നമസ്‌തേ ദേവദേവേശ നമസ്‌തേ വിശ്വനായക നമസ്‌തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ നമസ്‌തേ സര്‍വ്വലോകേശ നമസ്‌തേ പുരുഷോത്തമ നമസ്‌തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ നമസ്‌തേ ഷണ്‍മുഖാ നിത്യം നമസ്‌തേ മുക്തിദായക നമസ്‌തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം ഹര ഹര ഹര ഹര സുബ്രഹ്മണ്യം ശിവ ശരവണ ഭവ സുബ്രഹ്മണ്യം ഗുരു ശരവണ ഭവ സുബ്രഹ്മണ്യം ശിവ ശിവ ഹര ഹര സുബ്രഹ്മണ്യം ഹര ഹര ശിവ ശിവ സുബ്രഹ്മണ്യം സുബ്രഹ്മണ്യം സുബ്രഹ്മണ്യം ഷണ്‍മുഖനാഥാ സുബ്രഹ്മണ്യം

No comments: