*സംശയ നിവാരണം*
*ചാതുർവർണ്യം എന്നത് ജാതീയമായ വേർതിരിവാണോ,ജനിച്ച കുലമായി ബന്ധപ്പെട്ടതാണോ ചാതുർവർണ്യം*?
ഉദാത്തമായ സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനും മോശമായി ചിത്രീകരിക്കാനും വേണ്ടി പ്രചരിക്കപ്പെട്ടതിൽ പ്രധാനപെട്ട ഒന്നാണ് ഹൈന്ദവർക്കിടയിൽ നില നിന്നിരുന്നു എന്ന് പറയപ്പെടുന്ന ജാതി വ്യവസ്ഥ.എന്നാൽ ചാതുർവർണ്യ വ്യവസ്ഥിതി എന്നത് ജാതീയ വേർതിരിവായിരുന്നില്ല എന്ന സത്യം നമ്മളിൽ പലർക്കുമറിയില്ല .
ധൈഷണിക ,ശാരീരിക ,മാനസിക വ്യവഹാരങ്ങളെ സത്വ രജ തമോ ഗുണ പ്രദാനമായ ഭാവങ്ങളിലൂടെയും തൊഴിൽ പരമായും വിശദീകരിക്കുന്നതും ഒരേ മനുഷ്യനിൽ തന്നെയുള്ള വ്യത്യസ്തങ്ങളായ ഭാവ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നതുമായ കർമ്മാടിസ്ഥാനത്തിൽ വിശദീകരിക്കപ്പെട്ടതുമായ വ്യവസ്ഥിതയായിരുന്നു ചാതുർവർണ്യം.
അജ്ഞാനികളും കുബുദ്ധികളുമായ തല്പര കക്ഷിക്കാർ തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രചരിപ്പിച്ചു വരുന്ന ഹൈന്ദവ ധർമ്മത്തിലെ ചാതുർവർണ്യ വ്യവസ്ഥ എന്തായിരുന്നു എന്നും അത് കൊണ്ടർത്ഥമാക്കുന്നത് എന്താണ് എന്നും ലളിതമായ ഉദാഹരങ്ങളിലൂടെ വിശദീകരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ആചാര്യൻ
*ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ ജി*
*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക വാട്സപ്പ് കൂട്ടായ്മയാണ്*
00971521103311
No comments:
Post a Comment