Thursday, March 14, 2019

സുഭാഷിതം*

*കാമക്രോധശ്ച ലോഭശ്ച*
*ദേഹേ തിഷ്ഠതി തസ്കര:*
*ജ്ഞാനരത്നാപാഹരായ*
*തസ്മാദ് ജാഗ്രത! ജാഗ്രത!*.

*കാമം ക്രോധം ലോഭം എന്നീ ചോരൻ മാർ നമ്മുടെ ശരീരത്തിൽ തക്കം പാർത്തിരിപ്പാണ്. ജ്ഞാനാരത്നംമോഷ്ടിക്കാൻ. അതിനാൽ ജാഗ്രത!*

*അതായത് നരകത്തില് മൂന്നു വാതിൽ ആണത്രേ.* *കാമം ക്രോധം ലോഭം എന്നിവയാണ്.അജ്ഞാനത്തിന്റെ ഈ വാതിലുകളെ ഭഗവത് ഗീത തമോദ്വാരങ്ങൾ എന്ന് വിളിക്കുന്നു.*
*കാമം- കർമ്മനാശനം,ക്രോധം- ജ്ഞാനനാശനം*,
*ലോഭം -ഭക്തി നാശനം*.

No comments: