അദ്വൈതിയുടെ മുദ്രാവാക്യം സത്യം, സത്യംമാത്രം എന്നാണ്.
"സത്യമേവ ജയതേ നാനൃതം.സത്യേനൈവ
പന്ഥാ വിതതോ ദേവ യാനഃ".
”സത്യംമാത്രമാണ്, അസത്യമല്ല, ജയിക്കുന്നത്. സത്യത്തിലൂടെ മാത്രമാണ് ദേവയാനത്തിലേക്കുള്ള വഴി കിടക്കുന്നത്.” ആ കൊടിക്കീഴിലാണ് എല്ലാവരും മുന്നേറുന്നത്.
No comments:
Post a Comment