Friday, March 01, 2019

 വേദ - ഉപനിഷദ് ബന്ധം
വേദം - ഋഗ്വേദം
മുഖ്യ - ഐതരേയം
സാമാന്യ - കൗസിതാകി, ആത്മബോധ, മുഗ്ദള
സന്ന്യാസ - നിർവാണ
ശാക്തേയ - ത്രിപുര, സൗഭാഗ്യ
വൈഷ്ണവ - Nill
ശൈവ - അഷ്ടമാളിക (മാളിക)
യോഗ - നാദബിന്ദു

വേദം - സാമവേദം
മുഖ്യ - ഛാന്ദോഗ്യോപനിഷത്ത്, കേന
സാമാന്യ - വജ്രസൂചി, മഹദ്, സാവിത്രി
സന്ന്യാസ - ആരുണേയ, മൈത്രായനി, മൈത്രേയി, സന്ന്യാസ്, കുണ്ഡീക
ശാക്തേയ - Nill
വൈഷ്ണവ - വാസുദേവ, അവ്യക്ത
ശൈവ - രുദ്രാക്ഷ, ജാബല
യോഗ - യോഗചൂഢാമണി, ദർശന

വേദം - കൃഷ്ണ യജുർവേദ
മുഖ്യ - തൈത്തരീയ, ശ്വേതസ്വതാര, കഠോ
സാമാന്യ - സർവ്വസാര, ശുകരഹസ്യ, സ്കന്ദ, ശാരീരക, ഏകസാര, അക്സി, പ്രാണാഗ്നിഹോത്ര
സന്ന്യാസ - ബ്രഹ്മ, ശ്വേതസ്വതാര, ഗർഭ, തേജോബിന്ദു, അവദൂത, കഥരുദ്ര, വരാഹ
ശാക്തേയ - സരസ്വതീരഹസ്യ
വൈഷ്ണവ - നാരായണ, കലി സന്താരണ
ശൈവ - കൈവല്യ, കാലാഗ്നിരുദ്ര, ദക്ഷിണാമൂർത്തി, രുദ്രഹൃദയ, പഞ്ചബ്രഹ്മ
യോഗ - അമൃതബിന്ദു, അമൃതാനന്ത, സൂരീക, ധ്യാനബിന്ദു, ബ്രഹ്മബിന്ദു, യോഗതത്വ, യോഗശിഖ, യോഗകുണ്ഡലിനി

വേദം - ശുക്ല യജുർവേദ
മുഖ്യ - ബൃഹദാരണ്യക
സാമാന്യ - സുബാല, മന്ത്രികാ, , പൈഗള, ആദ്ധ്യത്മ, മുക്തികാ
സന്ന്യാസ - ജാബല, പരമഹംസ, അദ്വയതാരക, ഭിക്ഷു, തുരിയാതിക, യാജ്ഞവല്ക്യ, സത്യായനി
ശാക്തേയ -
വൈഷ്ണവ - താരസാര
ശൈവ - Nill
യോഗ - ഹംസ, ത്രിഷികി, മണ്ഡലബ്രാഹ്മണ

വേദം - അഥർവവേദ
മുഖ്യ - മുണ്ഡക, മാണ്ഡൂക്യ, പ്രശ്ന
സാമാന്യ - സൂര്യ, ആത്മ
സന്ന്യാസ - പരിവ്രത്, പരമഹംസപരിവ്രാജക, പരബ്രഹ്മ
ശാക്തേയ - സീതാ, അന്നപൂർണ്ണ, ദേവീ, ത്രിപുരാതപാണീ, ഭാവനാ
വൈഷ്ണവ - നൃസിംഹതാപാണി, മഹാനാരായണ, രാമരഹസ്യ, രാമതാപാണി, ഗോപാലതാപാണീ, കൃഷ്ണ, ഹയഗ്രീവ, ദത്തത്രയ, ഗാരൂഢ
ശൈവ - സിരാ, അഥർവശിഖ, ശരഭ, ഭസ്മ, ഗണപതി
യോഗ - ശാന്തില്യ, പാശുപത, മഹാവാക്യ.
hindusamskaaram.blog

No comments: