Saturday, September 21, 2019

[22/09, 08:32] Bhattathiry: ശ്ലോകം - 36

നിഹത്യ ധാർത്തരാഷ്ട്രാൻ നാഃ
കാ പ്രീതിഃ  സ്യാജ്ജനാർദ്ദന!
പാപമേവാശ്രയേദസ്മാൻ
ഹത്വൈതാനാതതായിനഃ

ജനാർദ്ദന= ഹേ, ജനാർദ്ദന
ധാർത്തരാഷ്ട്രാൻ= ദുര്യോധനാദികളെ
നിഹത്യ = കൊന്നിട്ട്
നഃ.         = ഞങ്ങൾക്ക്
കാ.        = എന്തൊരു
പ്രീതി.      = സന്തോഷം
സ്യാത്      = ഉണ്ടാകും
ആതതായിനഃ  = കൊല്ലാൻ
                            വന്നവരാണെങ്കിലും
ഏതാൻ.        = ഇവരെ
ഹത്വാ            = കൊന്നിട്ട്
അസ്മാൻ     = ഞങ്ങളെ
പാപം, ഏവ.  = പാപം തന്നെ
ആശ്രയേത്   = ആശ്രയിക്കും
                          (പിടികൂടും)
[22/09, 08:32] Bhattathiry: ശ്ലോകം 37.

തസ്മാന്നാർഹ വയം ഹന്തും
ധാർത്തരാഷ്ട്രാൻ സ്വബാന്ധവാൻ
സ്വജനം ഹി കഥം ഹത്വാ
സുഖിനഃ സ്യാമ മാധവ

തസ്മാത് = അതു കൊണ്ട്
സ്വബാന്ധവാൻ = സ്വന്തം ബന്ധുക്കളെ
ധാർത്തരാഷ്ട്രാൻ = ധാർത്തരാഷ്ട്രന്മാരെ
ഹന്തും = വധിക്കുന്നതിന്
വയം = നമ്മൾ
ന അർഹാഃ = അർഹരല്ല
ഹി = എന്തുകൊണ്ടെന്നാൽ
മാധവ = അല്ലയോ മാധവ
സ്വജനം = സജ്ജനത്തെ
ഹത്വാ = കൊന്നിട്ട്
കഥം = എങ്ങനെയാണ്
സുഖിന = സുഖം ഉള്ളവരായിട്ട്
സ്യാമ = (നമ്മൾ) ഭവിക്കുക
[22/09, 08:32] Bhattathiry: ശ്ലോകം - 35

ഏതാൻ ഹന്തുമിച്ഛാമി
ഘ്നതോfപി മധുസൂദന
അപി ത്രൈലോക്യരാജ്യസ്യ
ഹേതോഃ കിം നു മഹീ കൃതേ.?

മധുസൂദന = അല്ലയോ കൃഷ്ണ
ഘ്നതഃ അപി = എന്നെ കൊന്നാലും
ഏതാൻ          = ഇവരെ
ത്രൈലോക്യസ്യ= മൂന്നു
                              ലോകത്തിലേയും
രാജ്യസ്യ = രാജ്യത്തിന്
ഹേതോഃ അപി = വേണ്ടിയായാലും
ഹന്തും = കൊല്ലാൻ
ന ഇച്ഛാമി = ഞാൻ ആഗ്രഹിക്കുന്നില്ല
മഹീകൃതേ കിം നു = എന്നിട്ടാണോ
                                   ഭുമിക്കുവേണ്ടി.

No comments: