വേദവിജ്ഞാനം
ഭാഗം - 3-
(തുടർച്ച)
ഗായത്രി
1 തത്, 2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ, 11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18 യോ, 19 യോ,
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,
ശക്തികൾ :-
1- വാമദേവി, 2- പ്രിയാ, 3- സത്യാ, 4- വിശ്വം, 5- ഭദ്രവിലാ, 6- പ്രഭാവതി, 7 - ജയാ, 8 - ശാന്താ, 9 - കാന്താ, 10 - ദുർഗ്ഗാ, 11 - സരസ്വതി, 12 - വിദ്രുമാ, 13 - വിശാലേശാ, 14 - വ്യാപിനി, 15 - വിമലാ, 16 - തമോപഹാരിണി, 17 - സൂഷ്മാ, 18 - വിശ്വയോനി, 19 - ജയാ, 20 - വശാ, 21 - പത്മാലയാ, 22 - പരശോഭ, 23 - ഭദ്രാ, 24 – ത്രിപാദാ
മുദ്രകൾ :-
1 - സന്മുഖം, 2 - സംപുടം, 3 - വിതതം, 4 - വിസ്തൃതം, 5 - ദ്വിമുഖം, 6 - ത്രിമുഖം, 7 - ചതുർമുഖം, 8 - പഞ്ചമുഖം, 9 - ഷണ്മുഖം, 10 - അധോമുഖം, 11- വ്യാപകജഞ്ജലികം, 12 - ശകടം, 13 - യമപാശം, 14 - ഗ്രഥികം, 15 - സന്മുഖോന്മുഖം, 16 - വിലംബം, 17 - മുഷ്ടികം, 18 - മത്സ്യം, 19 - കൂർമ്മം, 20 - വരാഹം, 21 - സിഹാക്രാന്തം, 22 - മഹാക്രാന്തം, 23 - മുദ്കരം, 24 - പല്ലവം.
ഋഷികൾ :-
1 – വസിഷ്ഠൻ, 2 - ഭരദ്വാജൻ, 3 - ഗർഗൻ, 4 - ഉപമന്യു, 5 - ഭ്രഗു, 6 - ശാടില്യൻ, 7 - ലോഹിതൻ, 8 - വിഷ്ണു, 9 - ശാതാതവൻ, 10 - സനൽകുമരൻ, 11 - വേദവ്യാസൻ, 12 - ശുകദേവൻ, 13 - പരാശരൻ, 14 - പൗട്രകൻ, 15 - കൃതു, 16 - വഷശൻ, 17 - കശ്യപൻ, 18 - അത്രി, 19 - അഗസ്ത്യൻ, 20 - ഉദാലകൻ, 21 - അംഗിരസ്സ്, 22 - നാമകേതു, 23 - മുദ്ഗലൻ, 24 - വിശ്വാമിത്രൻ.
ഛന്ദസുകൾ :-
1 - ഗായത്രി, 2 - ഉഷ്ണിക്ക്, 3 - അനുഷ്ടുപ്പ്, 4 - ബൃഹതി, 5 - പക്തി, 6 - ത്രിഷ്ടുപ്പ്, 7 - ജഗതി, 8 - അതിജഗതി, 9 - ശക്വരി, 10 - അതിശക്വരി, 11 - ധൃതി, 12 - അതിധൃതി, 13 - വിരാട്, 14 - പ്രസ്തരപങക്തി, 15 - കൃതി, 16 - പ്രകൃതി, 17- ആകൃതി, 18 - വികൃതി, 19 - സംകൃതി, 20 - അക്ഷരപങക്തി, 21 - ഭുഃ, 22 - ഭുവഃ, 23 - സ്വഃ, 24 - ജ്യോതിഷ്മതി.
തത്വങ്ങൾ :-
1 - പൃഥി, 2 - അപ്പ്( ജലം ), 3 - തേജസ്സ് (അഗ്നി), 4 - വായു, 5 - ആകാശം, 6 - ഗന്ധം, 7 - രസം, 8 - രൂപം, 9 - ശബ്ദം, 10 - സ്പർശം, 11 - വാക്യം, 12 - പാദം, 13 - മലം, 14 - വിസർജനേന്ദ്രിയം, 15 - ത്വക്ക്, 16 - കണ്ണ്, 17 - ചെവി, 18 - നാക്ക്, 19 - മൂക്ക്, 20 - മനസ്, 21 - ബുദ്ധി, 22 - അഹങ്കാരം, 23 - ചിത്തം, 24 - ജ്ഞാനം.
നിറങ്ങൾ :-
1 - ചമ്പകം, 2 - കായാമ്പു, 3 - പവിഴം, 4 - സ്ഫടികം, 5 - താമരപ്പൂ, 6 - അരുണാദിത്യൻ, 7 - ശംഖകുന്ദേന്ദുക്കൾ, 8 - ഇളംതാമരയില, 9 - പത്മരാഗം, 10 - ഇന്ദ്രനീലമണി, 11 - മുത്ത്, 12 - കുങ്കുമം, 13 - അഞ്ജനം, 14 - രക്തം, 15 - വൈഡ്യൂര്യം, 16 - തേൻ, 17 - മഞ്ഞൾ, 18 - കുന്ദദുഗ്ദ്ധങ്ങൾ, 19 - സൂര്യരശ്മി, 20 - ശുകപുച്ഛം, 21 - താമര, 22 - കൈതപ്പൂവ്, 23 - മല്ലികാകുസുമം, 24 - കരവീരപുഷ്പം.
അവതാരങ്ങൾ :-
1 - സനകൻ, 2 - സനന്ദൻ, 3 - സനാതനൻ, 4 - സനൽകുമാരൻ, 5 - വരാഹം, 6 - നാരദൻ, 7 - നരനാരായണന്മാർ, 8 - ദത്താത്രേയൻ, 9 - യജ്ഞൻ, 10 - ഋഷഭൻ, 11 - കപിലൻ, 12 - മൽസ്യം, 13 - മോഹിനി, 14 - കൂർമം, 15 - ഗരുഡൻ, 16 - ധന്വന്തരി, 17 - നരസിംഹം, 18 - വാമനൻ, 19 - പരശുരാമൻ, 20 - വ്യാസൻ, 21 - ശ്രീരാമൻ, 22 - ബലഭദ്രരാമൻ, 23 - ശ്രീകൃഷ്ണൻ, 24 - കൽക്കി.
ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവന്മാർ :-
1 - അഗ്നിദേവൻ, 2 - പ്രജാപതി, 3 - ചന്ദ്രൻ, 4 - ഈശ്വാനൻ, 5 - ആദിത്യൻ, 6 - ഗാർഗ്യപത്യൻ, 7 - മന്ത്രം, 8 - ഭഗൻ, 9 - ആര്യമാവ്, 10 - സവിതാവ്, 11 - ത്വഷ്ടാവ്, 12 - പുഷാവ്, 13 - ഇന്ദ്രാഗ്നികൾ, 14 - വായു, 15 - വാമദേവൻ, 16 - മിത്രവരുണന്മാർ, 17 ഭ്രാത്യവ്യൻ, 18 - വിഷ്ണു, 19 - വാമനൻ, 20 - വിശ്വദേവൻ, 21- രുദ്രൻ, 22 - കുബേരൻ, 23 - അശ്വനികുമാരന്മാർ, 24 - ബ്രഹ്മാദിദേവന്മാർ
പി.എം.എൻ.നമ്പൂതിരി.

No comments:
Post a Comment