വേദവിജ്ഞാനം
ഭാഗം -1 -
മന്ത്രങ്ങളുടെയെല്ലാം ആദ്യം ഋഷി, ഛന്ദസ്സ്, ദേവത- ഇവ എഴുതാറുണ്ട്. ജപിക്കുമ്പോൾ ഇവ ചൊല്ലിയ ശേഷമേ മന്ത്രം ചൊല്ലുകയുള്ളൂ .
മന്ത്രങ്ങളെ ദർശിച്ചവരെ മന്ത്ര ദ്രഷ്ടാക്കൾ എന്നു പറയുന്നു. അവരാണ് ഋഷിമാർ.ഏത് ദേവതയെയാണോ പരാമർശിക്കുന്നത് അത് ദേവതാ .ഏത് വൃത്തത്തിലാണോ ചിട്ടപ്പെടുത്തിയിരിക്കുന്നത് അത് ഛന്ദസ്സ്' ഛന്ദസ്സിനെപ്പറ്റിയാണ് കൂടുതൽ മനസ്സിലാക്കാനുള്ളത്.
ഛന്ദസ്സ്:-
വർണ്ണവൃത്തങ്ങളിൽ എഴുതപ്പെട്ട പദ്യങ്ങളുടെ ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാക്കാനാണ് ഛന്ദസ്സ്. ഒരു വരിയിൽ 1 അക്ഷരം മുതൽ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ വൃത്തം എന്നു വിളിക്കുന്നു. 26-ൽ കൂടുതൽ അക്ഷരങ്ങളുള്ളവയെ ദണ്ഡകം എന്നും വിളിക്കുന്നു.
ഒരു വരിയിലുള്ള അക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കൊടുക്കുന്ന 26 ഛന്ദസ്സുകളുണ്ടു്. ഓരോ ഛന്ദസ്സിലും ഗുരുലഘു വിന്യാസഭേദത്താൾ അനേകം വൃത്തങ്ങൾ ഉൾപ്പെടുന്നു. ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം, ഛന്ദസ്സിന്റെ പേര്, ആ ഛന്ദസ്സിൽ വരുന്ന വൃത്തങ്ങൾ എന്ന ക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 1
ഛന്ദസ്സ് - ഉക്ത
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 2
ഛന്ദസ്സ് - അത്യുക്ത
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 3
ഛന്ദസ്സ് - മധ്യ
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 4
ഛന്ദസ്സ് - പ്രതിഷ്ഠ
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 5
ഛന്ദസ്സ് - സുപ്രതിഷ്ഠ
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 6
ഛന്ദസ്സ് - ഗായത്രി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 7
ഛന്ദസ്സ് - ഉഷ്ണിക്
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 8
ഛന്ദസ്സ് - അനുഷ്ടുപ്പ്
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 9
ഛന്ദസ്സ് - ബൃഹതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 10
ഛന്ദസ്സ് - പംക്തി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 11
ഛന്ദസ്സ് - ത്രിഷ്ടുപ്പ്
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 12
ഛന്ദസ്സ് - ജഗതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 13
ഛന്ദസ്സ് - അതിജഗതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 14
ഛന്ദസ്സ് - ശക്വരി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 15
ഛന്ദസ്സ് - അതിശക്വരി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 16
ഛന്ദസ്സ് - അഷ്ടി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 17
ഛന്ദസ്സ് - അത്യഷ്ടി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 18
ഛന്ദസ്സ് - ധൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 19
ഛന്ദസ്സ് - അതിധൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 20
ഛന്ദസ്സ് - കൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 21
ഛന്ദസ്സ് - പ്രകൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 22
ഛന്ദസ്സ് - ആകൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 23
ഛന്ദസ്സ് - വികൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 24
ഛന്ദസ്സ് - സംകൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 25
ഛന്ദസ്സ് - അഭികൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 26
ഛന്ദസ്സ് - ഉൽകൃതി
അനുഷ്ടുപ്പിൽ (8 അക്ഷരം) താണ വൃത്തം വളരെ ചെറുതും പ്രകൃതിക്കു (21 അക്ഷരം) മുകളിൽ ഉള്ളതു വളരെ വലുതാണെന്നും അതിനാൽ അവയെ അധികം ഉപയോഗിക്കരുതെന്നും വൃത്തമഞ്ജരി പറയുന്നു.
(തുടരും)
പി.എം.എൻ. നമ്പൂതിരി .

No comments:
Post a Comment