Sunday, September 15, 2019

🙏 സുപ്രഭാതം 🙏

തിങ്കളാഴ്ച ഇന്നണയുമ്പോള്‍...
തിങ്കള്‍ക്കലാധരരൂപമുള്ളില്‍ തെളിയേണം!
തിരുജടയിലൊളിതൂകും മന്ദാകിനിയും
തിരുമെയ് പകുതിയാം ഹൈമവതിയും
തമസ്സകറ്റാനായുള്ളില്‍ വിളങ്ങണം!
തീര്‍ത്ഥവുമൊരു കൂവളദളവുമെങ്കിലും
ത്രിപുരനാഥാ ശംഭോ പ്രസാദമായേകണം!
ഓം നമഃ ശിവായ...

No comments: