തുരീയൻ
ജാഗ്രത്-സ്വപ്ന-സുഷുപ്തികൾക്കും സാക്ഷിയും, മൂന്നു കാലത്തും ഒരേപോലെ ഉണർന്നിരിക്കുന്നവനും മൂന്നിനും കാരണവും അടിസ്ഥാനവുമായ അവബോധം...
ജാഗ്രത്-സ്വപ്ന-സുഷുപ്തികൾ മനസ്സിന്റെ അതാത് സമയത്തെ അവസ്ഥകൾ; തുരീയൻ മനസ്സിനധിപനും എന്നാൽ മനസ്സിൽനിന്നും സ്വതന്ത്രവുമായ 'വസ്തു'. അവൻ നാലാമനാണോ... അല്ല; മൂന്നിലും അവനുണ്ട്, എന്നാൽ സ്വയം സ്വതന്ത്രനുമാണവൻ.
അവൻ ഞാൻ ആയിട്ട് സകലതിലും ഉണർന്നിരിക്കുന്ന മൂലപ്പൊരുൾ; അവന് നിലനിൽക്കാൻ ഒരു ശരീരത്തിന്റെ ആവശ്യമില്ല, എന്നാൽ ശരീരമനസ്സുകൾ അവനെ ആശ്രയിച്ചാണു നിൽക്കുന്നത്.
അവൻ പുരുഷൻ ആകുന്നു; ആ പരമപുരുഷനു നമസ്കാരം!
Sudha Bharath

No comments:
Post a Comment