വിദുര നീതിയിൽ നിന്ന്*
ഷഡേതേ ഹ്യവമന്യന്തേ
നിത്യം പൂർവോപകാരിണം
ആചാര്യം ശിക്ഷിതാ ശിഷ്യാഃ
കൃതദാരശ്ച മാതരം
നാരിം വിഗതകാമസ്തു
കൃതാർഥാശ്ച പ്രയോജകം
നാവം നിസ്തീർണകാന്താരാ
ആതുരാശ്ച ചികിത്സകം
*അറിവ് നേടിക്കഴിഞ്ഞ ശിഷ്യന്മാർ ആചാര്യനെയും, വിവാഹിതൻ അമ്മയെയും, കാമസാഫല്യം ലഭിച്ചുകഴിഞ്ഞവൻ സ്ത്രീയെയും, കാര്യം സാധിച്ചു കഴിഞ്ഞവർ സഹായിച്ചവനെയും നദി കടന്നവർ തോണിയെയും രോഗികൾ വൈദ്യനെയും എന്നിങ്ങനെ ആറുപേർ തങ്ങളെ നേരത്തെ സഹായിച്ചിട്ടുളള ആറുപേരെ അവഗണിക്കുന്നു. (വളരെ ചെറിയ ഒരു ശതമാനം എങ്കിലും ചില കാര്യങ്ങളിലെങ്കിലും അങ്ങനെയല്ലാത്തവരും കണ്ടേക്കാം)*
No comments:
Post a Comment