ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 207
ഒരു മഹാത്മാ പറഞ്ഞു, നിസർഗദത്താ മഹാരാജ്, അദ്ദേഹത്തിനോട് ഒരു ശിഷ്യൻ ചോദിച്ചു നിങ്ങള് പറയുന്ന വാക്കുകൾ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല suppose if I do not believe in it what will happen എന്നു ചോദിച്ചു അപ്പൊ അദ്ദേഹം പറഞ്ഞു "my words are truth it does not need any help from your faith or belief for it operates.it will forcefully operate whether you believe or not " നീ വിശ്വസിച്ചാലും ശരി വിശ്വസിച്ചിട്ടില്ലെങ്കിലും ശരി അത് സത്യമാണ് അത് ഉള്ളില് കിടന്ന് പ്രവൃത്തിച്ചോളും. അർജ്ജുനനോടും ഭഗവാൻ അതു തന്നെ പറഞ്ഞു "സഹി ധർമ്മ സു പര്യാപ്ത: ബ്രഹ്മണ പദവേനേ" ഞാൻ അന്നു പറഞ്ഞതു ഉണ്ടല്ലോ അതു പൂർണ്ണമാണ്. അതു തന്നെ തന്നെ ബ്രഹ്മാനുഭവത്തിൽ കൊണ്ടുചെന്ന് എത്തിക്കും. അതിനു സമയമാവണം .എന്താ സമയത്തിന്റെ കുറവ്? അർജ്ജുനന് എന്തിന്റെ കുറവായിരുന്നു എന്നു വച്ചാൽ എല്ലാ മഹാത്മാക്കളുടെയും ശിഷ്യന്മാർക്കു പറ്റുന്ന അബദ്ധം അർജ്ജുനനും പറ്റി. എന്താ എന്നു വച്ചാൽ മഹാത്മാക്കൾ അവർ ഉള്ളോടുത്തോളം കാലം ശിഷ്യന്മാർ ഈ ഉപദേശങ്ങളിലേക്ക് ഒന്നും തിരിയുകയേ ഇല്ല . ആ ഗുരുവിന്റെ വ്യക്തിത്വ പ്രഭാവത്തിൽ വീണുപോകും. ആ വ്യക്തിത്വ പ്രഭാവത്തിനെ അവരെക്കൊണ്ടു മാറ്റാൻ പറ്റില്ല. അവര് അതില് തന്നെ പിടിച്ചു നിൽക്കും .എത്ര തന്നെ അവര് ഉപദേശിച്ചാലും ഈ വ്യക്തിപ്രഭാവത്തിനെ അവർ മറക്കില്ല .
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment