ഭഗവദ്ഗീത കർമയോഗം
പ്രഭാഷണം 20
ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്ക് ഇല്ലാന്ന് അർത്ഥം.
ആഹ് ധാരാളമാ പണ്ണിയിട്ടു വാ... നന്നാ പണ്ണലാമേ.. പണ്ണിയിട്ടു വാ...
അന്ന് മുതൽ ദേഷ്യം വന്നാൽ ഇദ്ദേഹം ഗിരിപ്രദക്ഷിണം പോവും... 😊😊.. 4 മണിക്കൂർ കഴിയുമ്പോഴേക്ക്
ഒക്കെ തണുത്തിട്ടു ശാന്തമായിട്ട് തിരിച്ചു വരും...
കാര്യമായിട്ട് വലിയ സാധനയൊന്നും അദ്ദേഹം ചെയ്യുന്നതായിട്ടു കണ്ടിട്ടില്ല്യ.. അടുക്കളയിൽ തീവൃമായ ജോലി... സദാ ജോലി... ഈ വൃദ്ധകളെ യൊക്കെ നന്നായി പണിയെടുപ്പിക്കുകയും ചെയ്യും... അദ്ദേഹം പണിയെടുക്കും.. എന്ത് പറഞ്ഞാലും ചെയ്യും... മെലിഞ്ഞ ശരീരം... കുടു.. കുടു.. എന്ന് ഓടിക്കൊണ്ടേയിരിക്കും..
എന്തെങ്കിലും... "നടേശയ്യർ., കൊഞ്ചം ടീ വേണുമേ അപ്പടി ന്ന് കേട്ടാ
ഓം.. അപ്പടി എൻപാർ.... എന്ന കേട്ടാലും ഓം...
എല്ലാറ്റിനും അദ്ദേഹത്തിന് ഉത്തരം ഓം എന്നാണ്...
ഓം എന്ന് പറഞ്ഞ് ഓടി പ്പോയി എടുത്തു കൊണ്ടുവരും....
വളരെ സിംപിൾ ആയിട്ടുള്ള ആള്....
ഇദ്ദേഹത്തിന് ഇടയ്ക്ക് ഒരു വ്യാധി വന്നു.. വ്യാധി വന്ന് മരിച്ചു പോകുമോ എന്ന് വിചാരിച്ചു മദ്രാസിലേക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവുമ്പോ, കാറിൽ sudden ആയിട്ട് കാറിൽ കൂട്ടിക്കൊണ്ട് പോവുമ്പോൾ, ഇദ്ദേഹത്തിത്തെ കൂട്ടി കൊണ്ട് പോയ ആൾക്കാരൊക്ക സന്യാസിമാർ ആയിട്ട് ഇപ്പോൾ തിരുവണ്ണാമലയിലുണ്ട്... )
കാറിൽ
പോകുമ്പോൾ പകുതി വഴിയിൽ എഴുന്നേറ്റിരുന്നു " വ്യാധി ഒക്കെ പോയി.... വ്യാധി ഈശരീരത്തിന് ആണ്... ഞാൻ ശരീരമല്ലാ, ഞാൻ ആത്മാവാണ്.. എനിക്ക് ജനനവുമില്ല മരണവും ഇല്ല
വ്യാധിയും ഇല്ല!!!
നടേശയ്യർ, നമുക്ക് ആശ്രമത്തുക്കു പോണമ, ഹോസ്പിറ്റലുക്ക് പോണമ?
(ഹോസ്പിറ്റൽ പോനാലും ശെരി ആശ്രമത്തുക്കു പോനാലും ശെരി., രണ്ടും എന്നെ ബാധിക്കാത്..)
ഇദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചോ എന്ന് വിചാരിച്ചു .. പക്ഷേ നടേശയ്യർ ഇത് തന്നെ
പറഞ്ഞുകൊണ്ടിരുന്നു...ഹോസ്പിറ്റലിൽ പോയപ്പോഴും അതേ എന്ത് വേണമെങ്കിലും ആകട്ടെ... ഈ ശരീരത്തിനെനിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ., ഭഗവാൻ എന്നെ പിടിച്ചു എടുത്തിരിക്കുകയാണ്.. ഞാൻ ശരീരം അല്ലാ....
അതിനു ശേഷം സദാ സന്തുഷ്ടനായിരുന്നു., ഹോസ്പിറ്റലിൽ കുറച്ച് ദിവസം ഉണ്ടായിരുന്നു... ഒന്നും അദ്ദേഹത്തിനെ ബാധിച്ചില്ല.. വീണ്ടും തിരിച്ചു ആശ്രമത്തിൽ വന്നു... ഇദ്ദേഹത്തിന് ആധ്യാത്മികമായി വല്ലതും ഉണ്ട് എന്ന് ഭാവന ചെയ്യാൻ പോലും ആൾക്കാർക്ക് സാധ്യമല്ല. പൊറമെക്ക് അങ്ങനെ ആണ്.. ഒരു ഒറ്റ മുണ്ടും ഉടുത്തു സദാ അടുക്കളയിൽ ജോലിയും ചെയ്ത് എന്തെങ്കിലും ഒക്കെ ചോദിച്ചാൽ അപ്പൊ ഓടിപ്പോയി എടുത്തു കൊണ്ട് വരും..
ശ്രീ നൊച്ചൂർ ജി
Sunil namboodiri

No comments:
Post a Comment