Tuesday, March 27, 2018

മനുഷ്യന് മാത്രമേ ദുഃഖ നിവൃത്തി നേടാനുള്ള ഉപായമുള്ളു. ശാസ്ത്ര ശ്രവണമാണ് ആത്യന്തിക ദുഃഖ നിവൃത്തിയിലേക്കും പരമാത്മാ സാക്ഷാത്കാരം നേടാനും ഉള്ള മുഖ്യമായ കര്‍മ്മം. ഇതിന് എല്ലാ മനുഷ്യനും അധികാരമുണ്ട്.

No comments: