തപസ്സ് മൂന്നുവിധമുണ്ട്. കായികം, വാചികം, മാനസികം, ബ്രഹ്മചര്യം, അഹിംസ എന്നിവ ശരീരത്തിന്റെ തപസ്സാണ്. നല്ലവാക്ക് പറയുക സത്യം പറയുക എന്നിവ വാചിക തപസ്സും, സന്തോഷത്തെയും സന്താപത്തെയും സമരസപ്പെടുത്തി ജീവിതത്തെ മുന്നേറാനുള്ള ശക്തി സംഭരിക്കുന്നത് മാനസിക തപസ്സാണ്.
No comments:
Post a Comment