Friday, March 16, 2018

അഭീഃ, ഭയമറ്റ, എന്ന വാക്കു കൂടക്കൂടെ ഉപയോഗിക്കുന്ന ലോകത്തിലുള്ള ഒരേ ഒരു സാഹിത്യം ഉപനിഷത്തുകളാണ്. മനുഷ്യനെയോ ഈശ്വരനെയോ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്ന മറ്റൊരു മതഗ്രന്ഥവും ലോകത്തിലില്ല.

No comments: