പിയകൂട്ടുകാരെ
താങ്കളുടെ ജൂണ്‍ ജൂലൈ മാസത്തിലെ Current Bill നോടൊപ്പം Cash Deposit ന് പലിശ , Cash deposit തുക തിരിച്ചു നല്‍കല്‍ , കൂടാതെ Additional Cash deposit വാങ്ങല്‍ എന്നിവയു
ണ്ട്.കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തെ വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ചാണ്
ഈ തുകകള്‍ നല്‍കുന്നതും.

Cash deposit Interest ; നാം വൈദ്യുതി connection എടുക്കമ്പോള്‍ connected Load അനുസരിച്ച് Cash deposit വാങ്ങാറുണ്ട് ഈ തുക ഒരു മാസത്തേBill ന്റ്റേ മൂന്ന് ഇരട്ടി യാണ് (ദ്വൈമാസം)Monthly Bill ആണെങ്കില്‍ രണ്ടിരട്ടി, ഈ തുക യ്ക്ക് Kseb (2017-18 സാമ്പത്തീക വര്‍ഷം) 7.75% പലിശ നല്‍കുന്നുണ്ട്. (ഇത് മെയ്
മാസം ആണ് ഡിമാന്റ് ചെയ്തതും) ഉദാഹരണം 600 രൂപ യാണ് CD തുക യെങ്കില്‍ 47/= കിട്ടും.
മാസം ആണ് ഡിമാന്റ് ചെയ്തതും) ഉദാഹരണം 600 രൂപ യാണ് CD തുക യെങ്കില്‍ 47/= കിട്ടും.
Cash deposit Refund : താങ്കളുടെ deposit തുക 2016-2017 കാലയളവിലെ Current Bill ന്റേ മൂന്ന് ഇരട്ടിയേക്കാളും കുറവാണെങ്കില്‍ കൂടുതലുള്ള തുക തിരിച്ച് ലഭിയ്ക്കും ഉദാ.÷
Bi -month Bill 300 Rs. ആണെങ്കില്‍ 150 Rs ആണ് താങ്കളുടെ Monthly average. ie; 150×3=450 താങ്കള്ക്ക് തിരിച്ച് ലഭിയ്ക്കുന്നത് 600_450=150 Rs.
Bi -month Bill 300 Rs. ആണെങ്കില്‍ 150 Rs ആണ് താങ്കളുടെ Monthly average. ie; 150×3=450 താങ്കള്ക്ക് തിരിച്ച് ലഭിയ്ക്കുന്നത് 600_450=150 Rs.
Additional Cash deposit : താങ്കളുടെ Bill തുക Monthly average 150 Rs. ആയിരിയ്ക്കുകയും എന്നാല്‍ താങ്കളുടെ ഉപഭോഗം കൂടുതല്‍ ആകയാല്‍ Monthly average 300 Rs. ആകുകയും, 300 ന്റേ മൂന്ന് ഇരട്ടി 900 Rs. ആകയാല്‍, താങ്കളുടെ , Cash deposit 600 Rs. ഉള്ളൂ .ആയതിനാല്‍ 900 - 600 =300 Rs. Additional Bill അടയ്ക്കേണ്ടതായി വരും. Kseb യിലെ ചോദ്യങ്ങള്‍ക്കുള്ള Advance മറുപടിയാണ്, ദയവായി എല്ലാ വര്‍ക്കും Share ചെയ്യുക
നിങ്ങള്‍ ദയവായി ക്യാഷ് കൗണ്ടറില്‍ സംശയം
ചോദിയ്ക്കരുതേ ..കാരണം അത് ചിലപ്പോള്‍
അവരുടെ കാശ് നഷ്ടപ്പെടുന്നതിനിടയാക്കും കൂടാതെ ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക്
ബുദ്ധിമുട്ടും സമയനഷ്ടവും വരുത്തും..ബില്ലിംഗ്
വിഭാഗമായോ..സീനിയര്‍ സൂപ്രണ്ടുമായോ ബന്ധപ്പെടേണ്ടതാണ്..

AE.Sub Eng.Overseer..Line man
വിഭാഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് സ്റ്റാഫിനോടും
ചോദിക്കേണ്ടതില്ല..കാരണം ഫീല്‍ഡിലെ ഒത്തിരി
വര്‍ക്കുകള്‍ അവര്‍ക്ക് ഉണ്ട്..സമയം നിങ്ങള്‍ക്കും
ഞങ്ങള്‍ക്കും വിലപ്പെട്ടതാണ്..
കാര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷം KSEB യുമായി സഹകരിക്കുക

കടപ്പാട്
No comments:
Post a Comment