Thursday, June 14, 2018

വിവിധ രാമായണങ്ങൾ

ആദികാവ്യമായ വാത്മീകിരാമായണം. കഥ പിന്നീട് വിസ്തരിച്ചും ചുരുക്കിയും രൂപമാറ്റം ചെയ്തും പിന്നീട്നിരവധി രാമായണങ്ങൾ ഉണ്ടായിഅവയിൽ ചിലത് നോക്കൂ:
വാത്മീകിരാമായണം
അധ്യാത്മരാമായണം
അത്ഭുതരാമായണം
കമ്പരാമായണം
ഭാസ്കര രാമായണം
രാമചരിതം
രാമകഥാപ്പാട്ട്
കണ്ണശ്ശരാമായണം
പമ്പരാമായണം
ആനന്ദരാമായണം
തത്വ്സംഗ്രഹ രാമായണം
അഗ്നിവേശരാമായണം
മൊല്ലരാമായണം
കൃത്തിവാസരാമായണം
തുളസീദാസരാമയണം
അധ്യാത്മരാമായണം കിളിപ്പാട്ട്
ദ്വിപദരാമായണം

No comments: