_*🙏🏻വിഷ്ണു സഹസ്രനാമം🙏🏻*_
🕉 _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
_*🍃ശ്ലോകം 53🍃*_
〰〰〰〰〰〰〰〰〰〰〰
*ഉത്തരോ ഗോപതിര്‍ഗ്ഗോപ്താ*
*ജ്ഞാനഗമ്യഃ പുരാതനഃ*
*ശരീരഭൂതഭൃത് ഭോക്താ*
*കപീന്ദ്രോ ഭൂരിദക്ഷിണഃ*
*അർത്ഥം*
മനസ്സും ബുദ്ധിയും ഉറപ്പിച്ച്, തന്നെ ധ്യാനിക്കുന്നവർക്ക് അഭിവൃദ്ധി കൊടുക്കുന്നവനും, പശുക്കളുടേയും, ഭൂമിയുടേയും, വാക്കിന്റെയും, വേദങ്ങളുടെയും പതി ആയവനും, തന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നവനും, ജ്ഞാനം കൊണ്ടുമാത്രം അറിയപ്പെടുന്നവനും, അനാദി കാലം മുതലേയുള്ളവനും, ശരീരങ്ങൾക്കു നിദാനമായ പഞ്ചഭൂതങ്ങളെ ഭരിക്കുന്നവനും, ജീവാത്മാവായി സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നവനും, യജ്ഞ വരാഹ മൂർത്തിയായവനും, യാഗങ്ങൾ നടത്തുകയും പങ്കെടുക്കുന്നവർക്ക് അനവധി ദക്ഷിണകൾ നൽകുകയും ചെയ്യുന്നവനും ഭഗവാൻ തന്നെ.
*494. ഉത്തരഃ*
സംസാര ബന്ധത്തില്‍ നിന്ന് മുക്തനായവന്‍, സർവ്വ ശ്രേഷ്ഠന്‍.
*495. ഗോപതി*
ഗോക്കളുടെ പാലനം ചെയ്യുന്നവന്‍, ഭൂമിയുടെ നാഥന്‍.
*496. ഗോപ്താ*
സകല ചരാചരങ്ങളേയും പാലിക്കുന്നവന്‍.
*497. ജ്ഞാനഗമ്യഃ*
ജ്ഞാനം കൊണ്ട് അറിയപ്പെടുന്നവന്‍.
*498. പുരാതനഃ*
കാലത്താല്‍ അപരിഛിന്നന്‍. എല്ലാറ്റിനും മുമ്പ് സ്ഥിതി ചെയ്യുന്നവന്‍.
*499. ശരീരഭൂതഭൃത്*
ശരീരങ്ങളെ സൃഷ്ടിക്കുന്ന പഞ്ചഭൂതങ്ങളെ ഭരിക്കുന്നവന്‍.
*500. ഭോക്താ*
പാലനം ചെയ്യുന്നവന്‍. നിരതിശയമായ ആനന്ത സമൂഹത്തെ അനുഭവിക്കുന്നവന്‍.
*501. കപീന്ദ്രഃ*
കപി (വരാഹരൂപി)യും ഇന്ദ്രനും ആയവന്‍. കപികളുടെ സ്വാമിയായ ശ്രീരാമ സ്വരൂപന്‍.
*502. ഭൂരിദക്ഷിണഃ*
ധർമ്മ മര്യാദയെ കാണിച്ചു കൊണ്ട് യജ്ഞത്തെ അനുഷ്ഠിക്കുമ്പോള്‍

No comments:
Post a Comment