ശ്രീരാമന് ഹനുമാനോട് പറയുന്നു മാണ്ഡൂക്യംഎങ്കിലും പഠിച്ചിരിക്കണം .
"ഇയം കൈവല്യമുക്തിസ്തു കേനോപായേന സിദ്ധ്യതി .
മാണ്ഡൂക്യമേകമേവാലം മുമുക്ഷൂണാം വിമുക്തയേ" .. ( മുക്തികോപനിഷത് .26.
മാണ്ഡൂക്യമേകമേവാലം മുമുക്ഷൂണാം വിമുക്തയേ" .. ( മുക്തികോപനിഷത് .26.
12 സൂക്തങ്ങൾ മാത്രമുള്ള മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. ... 108 ഉപനിഷത്തുകളിൽ ഒന്നായി എണ്ണപ്പെടുന്ന മുക്തികോപനിഷത്തിൽ ശ്രീരാമൻ ഹനുമാന് നൽകുന്ന ഉപദേശം മാണ്ഡൂക്യത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നു. ... ഓംകാരമായ പൊരുൾ മൂന്നായ് പിരിഞ്ഞു എന്ന് തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത് ഇതേ മൂന്ന് അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്.ഇതൊക്കെക്കൊണ്ടാണ് മാണ്ഡൂക്യം ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്താണ് എന്നുപറയുന്നത്. ...
No comments:
Post a Comment