തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം മഹാഭാരതത്തെ ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.
ഭഗവാൻ വ്യാസൻ ഇപ്രകാരം പറയുന്നു.
നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം
ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്..
(ശ്രീമദ് ഭാഗവതം..1..2..4)
No comments:
Post a Comment