Saturday, February 23, 2019

സാത്വികഗുണത്തോടെ അറിവു നേടാനും അതു ജനനന്മക്കയി വിനിയോഗിക്കുകയും ചെയ്യുന്ന പൂജകളും ഹോമങ്ങളും ദേവപ്രീതിക്കയുള്ള കർമ്മങ്ങളിൽ മുഴുകിയിരിക്കുന്ന ബ്രഹ്മത്തെയറിഞ്ഞവർ - ബ്രാഹ്മണ ഗുണമുള്ളവർ.  ഉപനയനം ചെയ്യുന്നതോടെയാണ് ഒരാൾ ബ്രാഹ്മണനായിമാറുന്നത്.  ഉപനയനമെന്നാൽ ശരീരത്തിൽ കെട്ടുന്ന നൂലുമാത്രമായേ പലരും കാണുന്നുന്നുള്ളൂ.  ഉപനയനം എന്നാൽ കണ്ണല്ലാത്ത കണ്ണെന്നാണ് അർഥം.  കൂടുതൽ വിശദമായിപ്പറഞ്ഞാൽ മനക്കണ്ണ് തുറക്കുക എന്നാണ് ഉദ്ദ്യേശിക്കുന്നത്.  അറിവിന്റെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോളാണ് ഉപനയനമെന്ന ചടങ്ങ് നടത്തുന്നത്. സകലതും വിഷ്ണുമയം അഥവാ ഈശോവാസം ഇദം സർവ്വം എന്ന സത്യം മനസ്സിലാക്കി സകല ചരാചരങ്ങളിലും പൂർണ്ണതയോടെ നിലനിൽക്കുന്ന അനന്തതയെന്ന ചുറ്റിപ്പിണർന്നു   

No comments: