തിരുമുന്നിലെ പടിയിൽ പ്രഭ ചൊരിയും നറുതിരികൾ
കരയുന്നൊരു ഹൃദയത്തൊടെ തെളിയിച്ചിടുമളവിൽ
പരിതാപമിതകലാൻ തൊഴുകരമായിയിവനു ടനെവരും
തിരുവല്ലയിലമരുന്നൊരു .ഗദാരഹിത ശ്രീവല്ലഭ ചരണം.
കരയുന്നൊരു ഹൃദയത്തൊടെ തെളിയിച്ചിടുമളവിൽ
പരിതാപമിതകലാൻ തൊഴുകരമായിയിവനു
തിരുവല്ലയിലമരുന്നൊരു .ഗദാരഹിത ശ്രീവല്ലഭ ചരണം.
No comments:
Post a Comment