കിടക്കുന്നതിന് മുൻപും പ്രഭാതത്തിൽ എണീറ്റാലുടനേയും (മലമൂത്ര വിസർജനത്തിനു ശേഷം) കിടക്കയിൽ ഇരുന്നു, 5 നിമിഷ നേരം കൊണ്ട് കണ്ണടച്ച്, ശ്രദ്ധയെ) ദൃഷ്ടിയെ, ഇരുപുരിക മദ്ധ്യത്തിൽ നിർത്തുന്നതായി കണ്ട് അത്മധ്യാനം/ ഈശ്വര ധ്യാനം നിത്യവും ചെയ്താൽ ദുസ്വപ്നനാശവും ധാരാളം പുതിയ അധ്യാത്മിക അറിവുകളും, അറിവിന്റെ തെളിച്ചവും ആത്മവിശ്വാസവും ശാന്തിയും സമാധാനവും സന്തോഷവും വന്നു ചേരും.
No comments:
Post a Comment