Saturday, March 02, 2019

ഹരി ഓം .സുപ്രഭാതം🙂🙇🙏
🌞: *ഒരാളെ ആദരണീയനാക്കുന്നതും, അനാദരണീയനാക്കുന്നതും മനസ്സാണ്...*

*ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട്‌ വിജയിക്കണം .*

*ഒന്നിനും വഴങ്ങാതെ മനസ്‌ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും.*

*മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകൂ*🙂

*സ്വയം ശുദ്ധിയുള്ള ഒന്നായി മനസ്സിനെ നിലനിർത്താൻ നാം പരിശ്രമിക്കണം..*

No comments: